ഏപ്രില്‍ 25ന് പുലര്‍ച്ചെ സൂര്യനുദിക്കുന്നത് ഒരു മണിക്കൂര്‍ മുന്‍പായിരിക്കും പ്രതിഭാസം കാണാനാകുക.
രാത്രിയില്‍ ചന്ദ്രക്കലയ്ക്കു തൊട്ടു മുകളിലായി ഏറ്റവും അടുത്തായി രണ്ട് ഗ്രഹങ്ങള്‍ എത്തുന്നതോടെയാണ് ട്രിപ്പിള്‍ കണ്‍ജംഗ്ഷന്‍ യാഥാര്‍ഥ്യമാകും.
ശനിയും ശുക്രനും തിളങ്ങി നില്‍ ക്കുന്നതിനാല്‍ കാഴ്ച കൂടുതല്‍ വ്യക്തമാകും. കിഴക്കന്‍ ആകാശത്തായിരിക്കു കാഴ്ച കൂടുതല്‍ വ്യക്തമാകുക. ആകാശം മേഘാവൃതമല്ലെങ്കില്‍ ബുധനെയും കാണാനാകും.

Comments: