എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്നു നിര്‍ദേശിക്കാന്‍ പ്രത്യേക ഇന്വെസ്ററിഗേറ്ററെ നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വീഡനിലെ കുടിയേറ്റ നിയമത്തില്‍ ഏതാനും മാസം മുന്‍പും മാറ്റങ്ങള്‍ വരുത്തിയതാണ്. എന്നാല്‍, ഇതിനു കാര്‍ക്കശ്യം പോരെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Comments: