ബ്രസല്‍സ്: മസ്ജിദ് ആക്രമിക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ച് കൗമാരക്കാരന് അറസ്ററിലായി.ഒരു തീവ്ര വലതുപക്ഷ പ്രസ്ഥാനത്തിന്റെ അംഗം ആണെന്നും വെള്ളിയാഴ്ച ഒരു പള്ളിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നെന്നും" സംശയിക്കപ്പെടുന്നതായി ബ്രസ്സല്‍സിലെ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
സംശയിക്കപ്പെടുന്നയാള്‍ക്ക് 14 വയസ്സ് പ്രായമുണ്ടെന്ന് സ്ഥിരീകരിച്ചു.
600 ഓളം പേരെ തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അവര്‍ നിലവില്‍ ബെല്‍ജിയന്‍ അധികൃതരുടെ നിരീക്ഷണത്തിലാണ്.

Comments: