പുടിന് ട്രംപിന്റെ അന്ത്യശാസനം

ന്യൂയോര്‍ക്ക്:റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്.കഴിഞ്ഞ ദിവസം ഉൈ്രകന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പുടിന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ശക്തമായി താക്കീത് നല്‍കിയിരിയ്ക്കയാണ്.

ഉക്രേനിയന്‍ തലസ്ഥാനമായ കീവില്‍ രാത്രിയില്‍ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ട്രംപ്പുടിനോട് ആവശ്യപ്പെട്ടത്."വ്ലാഡിമിര്‍, നിര്‍ത്തുക!" എന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ളാറ്റ്ഫോമില്‍ എഴുതിയത്. ഇനി സമാധാന ഉടമ്പടി പൂര്‍ത്തീകരിക്കുകയാണ്. കഴിഞ്ഞ ദിവസം, ക്രിമിയയുടെ അധിനിവേശം അംഗീകരിക്കാന്‍ വിസമ്മതിച്ചതിന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കിയെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
- dated 24 Apr 2025

Comments:

Keywords: Europe - Otta Nottathil - trump_warned_putin Europe - Otta Nottathil - trump_warned_putin,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

train_accident_spain_death_toll_68_oct_29_2026
യൂറോപ്പ് സ്പെയിന്‍ റെയില്‍വേ ദുരന്തം: വന്‍ ദുരന്തത്തിലേക്ക് നയിച്ചത് കണ്‍ട്രോള്‍ റൂമിന്റെ ഗുരുതര വീഴ്ചയെന്ന് വെളിപ്പെടുത്തല്‍; മരണസംഖ്യ 68 ആയി
eu_countries_block_canada_associate_membership_plan_oct_29_2026
യൂറോപ്പ് കാനഡയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ 'അസോസിയേറ്റ് അംഗത്വം' നല്‍കാനുള്ള നീക്കം തടഞ്ഞ് ജര്‍മ്മനിയും മറ്റ് അംഗരാജ്യങ്ങളും
death_rate_toll_64_train_accident_spain_oct_28_2026_follow_up
യൂറോപ്പ് സ്പെയിനില്‍ രാജ്യത്തെ നടുക്കിയ വന്‍ റെയില്‍വേ ദുരന്തത്തില്‍ മരണം 64 ആയി ഉയര്‍ന്നു
train_accident_spain_40_peoples_died_oct_28_2026_
യൂറോപ്പ് ദാരുണമായ സംഭവം: സ്പെയിനില്‍ വന്‍ റെയില്‍ ദുരന്തം; രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40~ലധികം മരണം!
DB_train_denied_entry_to_zurich_due_to_a_13_minitue_delayOct_27_2026
യൂറോപ്പ് വൈകി ഓടിയ എത്തിയ ജര്‍മ്മന്‍ ട്രെയിനിന് സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവേശനം നിഷേധിച്ചു ; യാത്രക്കാരെ വഴിതിരിച്ചുവിട്ടു ; കര്‍ശന നടപടിയുമായി സ്വിസ് റെയില്‍വേ
himay_ice_slots_alps_randa_village_warning_oct_26_2026
യൂറോപ്പ് ആല്‍പ്സ് മലനിരകളില്‍ വന്‍ ദുരന്തഭീതി; 2,50,000 ടണ്‍ ഭാരമുള്ള കൂറ്റന്‍ ഹിമാനി തകര്‍ന്നു വീഴാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; റാന്‍ഡ ഗ്രാമം അതീവ ജാഗ്രതയില്‍
wmc_europe_region_new_office_bearers_2026_28_oct_25_2026
യൂറോപ്പ് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു; ജോളി എം. പടയാട്ടില്‍ ചെയര്‍മാന്‍, മേഴ്സി തടത്തില്‍ പ്രസിഡന്റ്, ജോസ് കുമ്പിളുവേലില്‍ സെക്രട്ടറിട്രഷറര്‍: സാം ഡേവിഡ് മാത്യു