
തുര്‍ക്കിയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നാണിത്. ഇസ്താംബൂളിന്‍റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളായ സിലിവ്രി, ബുയുക്സെക്മെസ് ജില്ലകളിലാണ് ഭൂകമ്പങ്ങള്‍ ഉണ്ടായത്.
നഗരത്തില്‍ നിന്നും ഏറെ അകലെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണെങ്കിലും ഇവ രണ്ടും പ്രമുഖ സ്ഥലങ്ങളാണ്. നഗരത്തിന്‍റെ തിരക്കില്‍ നിന്നും ആളുകള്‍ മാറിതാമസിക്കാന്‍ ശ്രമിക്കുന്നതോടെയാണ് ഈ പ്രദേശങ്ങളില്‍ ജനസംഖ്യ വര്‍ധിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇസ്ളാംബുള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ മുന്‍പ് തന്നെ ശാസ്ത്രജ്ഞര്‍മാര്‍ ഭൂകമ്പം പ്രവചിച്ചിരുന്നു. ഇത് വരാനിരിക്കുന്ന ഒരു വലിയ ഭൂകമ്പത്തിന്‍റെ സൂചനയാണെന്ന വിവരവും പുറത്തു വരുന്നുണ്ട്.

Comments: