Today: 06 May 2021 GMT   Tell Your Friend
Advertisements
ഐസിയു കിടക്കകള്‍ നിറയുമെന്നുറപ്പിച്ച് ജര്‍മന്‍ ഡോക്ടര്‍മാര്‍
Photo #1 - Germany - Otta Nottathil - 10420214bed

ബര്‍ലിന്‍: ജര്‍മനിയില്‍ അതിരൂക്ഷമായി തുടരുന്ന കോവിഡ് സാഹചര്യം ഇങ്ങനെ പോയാല്‍ വൈകാതെ രാജ്യത്തെ ആശുപത്രിക്കിടക്കകളും ഐസിയു കിടക്കകളും നിറയുമെന്നുറപ്പാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍.

രാജ്യത്തിന്റെ ആരോഗ്യ മേഖലയ്ക്ക് താങ്ങാന്‍ കഴിയാത്ത തലത്തിലേക്കാണ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തിന്റെ പകുതിയോളം മേഖലകളില്‍ പത്തു ശതമാനത്തില്‍ താഴെ ഐസിയു ബെഡ്ഡുകള്‍ മാത്രമാണ് ശേഷിക്കുന്നത്.

നിലവില്‍ 4500ലധികം പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഇവരില്‍ പകുതിയിലധികം പേരും വെന്റിലേറ്ററുകളിലും. ഒരു മാസം മുന്‍പ് ഇത് 3000 ആയിരുന്നു. ഇതിനു മുന്‍പുള്ള തരംഗം മൂര്‍ധന്യത്തിലെത്തിയപ്പോള്‍ 5700 വരെയെത്തിയതുമാണ്.
- dated 10 Apr 2021


Comments:
Keywords: Germany - Otta Nottathil - 10420214bed Germany - Otta Nottathil - 10420214bed,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us