ജി എം എഫ് പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ തുടക്കമായി

കൊളോണ്‍ :ഗ്ളോബല്‍ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) നേതൃത്വത്തിലുള്ള മുപ്പത്തിയഞ്ചാമത് പ്രവാസി സംഗമത്തിന് തുടക്കമായി. ജൂലൈ 12 ന് (വെള്ളി) വൈകുന്നേരം എട്ടുമണിയ്ക്ക് ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ ചെയര്‍മാനും ലോകകേരള സഭ അംഗവുമായ പോള്‍ ഗോപുരത്തിങ്കല്‍ ഭദ്രദീപം കൊളുത്തി സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. സണ്ണി വേലൂക്കാരന്‍ സ്വാഗതവും അവതാരകനായ പോള്‍ പ്ളാമൂട്ടില്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് യൂറോപ്പിലെ പ്രശസ്ത ഗായകന്‍ വിയന്നയില്‍ നിന്നുള്ള സിറിയക് ചെറുകാടിന്റെ ഗാനമേളയും നടന്നു.

ജെമ്മ ഗോപുരത്തിങ്കല്‍, അപ്പച്ചന്‍ ചന്ദ്രത്തില്‍ സണ്ണി വേലൂക്കാരന്‍, ലില്ലി ചക്യാത്ത്, ബൈജു പോള്‍ മേരി ക്രീഗര്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കുന്നത്.

ചര്‍ച്ചകള്‍, യോഗാ, കലാസായാഹ്നങ്ങള്‍, ഗാനമേള തുടങ്ങിയ പരിപാടികളാണ് അഞ്ചുദിനങ്ങളിലായി അരങ്ങേറുന്നത്.
കാറല്‍ മാക്സിന്റെ ജന്മനാടായ ട്രിയര്‍ നഗരത്തിനടുത്തുള്ള ഐഫലില്‍ ആണ് ജൂലൈ 12 മുതല്‍ 16 വരെയാണ് സംഗമം നടക്കുന്നത്.
- dated 14 Jul 2024

Comments:

Keywords: Germany - Otta Nottathil - 35_th_gmf_pravasi_meet_germany_2024 Germany - Otta Nottathil - 35_th_gmf_pravasi_meet_germany_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

vbs_adonai_international_church_oct_2026
ജര്‍മനി ഡ്യൂസല്‍ഡോര്‍ഫില്‍ അഡോണായ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന്റെ 'വി.ബി.എസ് 2026' (VBS 2026) ബൈബിള്‍ അവധിക്കാല സ്കൂള്‍
vw_group_loss_5_82_billion_oct_29_2026
ജര്‍മനി ജര്‍മ്മനിയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി; ഫോക്സ്വാഗണ്‍ ഗ്രൂപ്പിന് 5.82 ബില്യണ്‍ യൂറോയുടെ റെക്കോര്‍ഡ് നഷ്ടം
reviv_26_youth_conference_end_oct_28_2026
ജര്‍മനി റിവൈവ് 26' യൂത്ത് കോണ്‍ഫറന്‍സിന് കൊളോണില്‍ സമാപനം
targeted_attack_near_hanoover_bmw_car_rams_in_to_group_of_people_twice_oct_27_2026
ജര്‍മനി ജര്‍മ്മനിയില്‍ വീണ്ടും നടുക്കുന്ന കാര്‍ ആക്രമണം; ഹാനോവറിന് സമീപം ആളുകൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി; നിരവധി പേര്‍ക്ക് പരിക്ക്, പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം
DB_family_ticket_permanent_offer_oct_26_2026
ജര്‍മനി യാത്രക്കാര്‍ക്ക് ആശ്വാസമായി ഡോയ്ഷെ ബാന്‍ ; 'ഫാമിലി ടിക്കറ്റ്' ഇനി സ്ഥിരമായി ലഭ്യമാകും; 99.99 യൂറോയ്ക്ക് അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം
mein_shiff_collides_with_container_ship_germany_oct_26_10_2026
ജര്‍മനി ബ്രെമര്‍ഹാവനില്‍ വന്‍ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപെട്ട് ക്രൂയിസ് കപ്പല്‍; 'മെയ്ന്‍ ഷിഫ് 3' കണ്ടെയ്നര്‍ കപ്പലിലിടിച്ച് തകര്‍ന്നു; കാനറി ദ്വീപുകളിലേക്കുള്ള യാത്ര റദ്ദാക്കി
halloween_day_oct_31_protest_demo_eu_germany_state_protectors_warning_oct_26_2026
ജര്‍മനി യൂറോപ്പില്‍ ഹാലോവീന്‍ ദിനത്തില്‍ വന്‍ സ്ഫോടനാത്മക സാഹചര്യം ; ജര്‍മ്മനിയില്‍ അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടി തീവ്രവാദികള്‍ ; മലയാളികളും ഇന്ത്യന്‍ സമൂഹവും അതീവ ജാഗ്രത വേണം