സാറാ വാഗന്‍നെക്റ്റ് പാര്‍ട്ടിയ്ക്ക് സംഭാവന ലഭിച്ചത് 5 ദശലക്ഷം യൂറോ

News Photo 1 - Germany - Otta Nottathil - donation_Sahra_Wagenknecht_party_fund
ജര്‍മനിയിലെ രടതുപാര്‍ട്ടിയ്ക്ക് സംഭാവനയായി ലഭിച്ചത് 5 ദശലക്ഷം യൂറോ
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ദീര്‍ഘകാലം കമ്മ്യൂണിസ്ററായി പ്രവര്‍ത്തിച്ച് ഇടതുപാര്‍ട്ടിയായ ദി ലിങ്കെയില്‍ നിന്നും രാജിവെച്ച് പുതിയ ബിഎസ് ഡബ്ള്യു, ഇന്‍സൈഡ് അലയന്‍സ് വാഗന്‍ക്നെക്റ്റ്" പാര്‍ട്ടിയുണ്ടാക്കിയ സാറാ വാഗന്‍ക്നെക്റ്റിന്റെ പാര്‍ട്ടി ഫണ്ടായി മെക്ക്ലെന്‍ബര്‍ഗ്~വെസ്റേറണ്‍ പോമറേനിയ സംസ്ഥാനത്തിലെ കോടീശ്വര ദമ്പതികള്‍ 5 ദശലക്ഷം യൂറോ സഭാവന നല്‍കി. ജര്‍മ്മനിയില്‍ ഇതുവരെ നല്‍കിയിട്ടുള്ള ഏറ്റവും വലിയ പാര്‍ട്ടി സംഭാവനകളിലൊന്നായി ഇതിനെ വിശേഷിപ്പിയ്ക്കപ്പെട്ടു.

സംഭാവന നല്‍കിയ കാര്യം ദമ്പതികള്‍ ജര്‍മന്‍ ടിവിയില്‍ നടത്തിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പാര്‍ട്ടിയ്ക്ക് ലഭിച്ച തുക ഉടന്‍തന്നെ ജര്‍മന്‍ അധികാരികളെയും പാര്‍ലമെന്റ് സെക്രട്ടറിയേയും, മറ്റു അധികാരസ്ഥാനങ്ങളെയും അറിയിച്ചാണ് പാര്‍ട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗോളതലത്തില്‍ വിജയിച്ച കമ്പനിയായ "MA ലൈറ്റിംഗ് ടെക്നോളജി GmbH" ഉടമകളാണ് സംഭാവന നല്‍കിയ ദമ്പതികള്‍.

ചെറുപ്പത്തില്‍, വലിയ സംഗീതകച്ചേരികളില്‍ ലൈറ്റിംഗ് ഇഫക്റ്റുകള്‍ക്ക് നിയന്ത്രണ സാങ്കേതികവിദ്യ നല്‍കുന്ന സുഹൃത്തുക്കളുമായി ചേര്‍ന്ന് സ്ററാംഗര്‍ ഇലക്രേ്ടാണിക്സ് കമ്പനി സ്ഥാപിച്ചാണ് വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയത്. സ്ററാഞ്ചര്‍ ഇന്നും ഒരു പങ്കാളിയാണ്, എന്നാല്‍ ഇപ്പോള്‍ ബിസിനസില്‍ സജീവമല്ല.

- dated 26 Sep 2024

Comments:

Keywords: Germany - Otta Nottathil - donation_Sahra_Wagenknecht_party_fund Germany - Otta Nottathil - donation_Sahra_Wagenknecht_party_fund,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

masked_rioters_block_University__hamburg_free_palastine_nov_02_2026
ജര്‍മനി ഹാംബുര്‍ഗ് സര്‍വകലാശാല ഉപരോധിച്ച് മുഖംമൂടി ധരിച്ച പ്രതിഷേധക്കാര്‍; പോലീസിനെതിരെ അസഭ്യവര്‍ഷവും പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളും; കനത്ത സുരക്ഷാ വലയം തീര്‍ത്ത് പോലീസ്
gen_Z_protest_germany_new_reports_nov_01_2026
ജര്‍മനി ശനിയാഴ്ച ജര്‍മ്മനിയെ ഞെട്ടിച്ച കലാപം മുഖംമൂടി ധരിച്ചെത്തിയത് തീവ്ര ഇടതുപക്ഷ മാഫിയ കുടിയേറിയ യുവാക്കള്‍ ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ; കൊളോണില്‍ ചോരപ്പുഴ ഒഴുക്കാന്‍ എത്തിയത് മാരകായുധങ്ങളുമായി
gen_z_protest_federal_govt_declared_panishment_nov_1_2026
ജര്‍മനി ജര്‍മ്മനിയില്‍ ജെന്‍ സെഡ് പ്രക്ഷോഭം തീവ്രമായി : നൂറിലധികം പോലീസുകാര്‍ക്ക് പരിക്കേറ്റു; കര്‍ശന നടപടിയുമായി ഫെഡറല്‍ സര്‍ക്കാരും ആഭ്യന്തര മന്ത്രിയും
cherian_p_kollam_death_announcement_nov_1_2026
ജര്‍മനി ജര്‍മന്‍ മലയാളി പി. ചെറിയാന്‍ കൊല്ലത്ത് അന്തരിച്ചു
gen_Z_demo_protest_germany_oct_31_2026
ജര്‍മനി ജര്‍മ്മനിയില്‍ 'ജെന്‍ സെഡ്' പ്രക്ഷോഭം അക്രമാസക്തമായി ; നഗരങ്ങളില്‍ ഏറ്റുമുട്ടലും വ്യാപകമായ അക്രമങ്ങളും ; നവംബര്‍ 20~ന് വീണ്ടും യൂറോപ്പൊട്ടാകെ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം
gen_z_protest_germany_oct_31_2026
ജര്‍മനി ജര്‍മ്മനിയില്‍ അശാന്തിയുടെ വാരാന്ത്യം ഫ്രഞ്ച് മാതൃകയിലുള്ള അക്രമം ഭയന്ന് പ്രമുഖ നഗരങ്ങള്‍ കോട്ടകെട്ടി സുരക്ഷിതമാക്കുന്നു
protest_germany_wide_oct_31_gen_Z_2026
ജര്‍മനി ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം ഒക്ടോ. 31 ന് ; ഇന്ത്യക്കാര്‍ പങ്കെടുക്കരുത് ; ജാഗ്രത വേണം ; നിയമക്കുരുക്ക് & വിസ പ്രശ്നം ; പ്രവാസികള്‍ സൂക്ഷിക്കുക