ജര്‍മനിയില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു.

ബോണ്‍: ഭാരതത്തിന്‍റെ അപ്പസ്തോലനും നമ്മുടെ പിതാവുമായ മാര്‍ത്തോമാ ശ്ളീഹായുടെ നാമത്തില്‍ രൂപീകൃതമായ സീറോ മലങ്കര കത്തോലിക്ക ഇടവകയുടെ തിരുനാള്‍ ബോണില്‍ സമുചിതമായി ആഘോഷിച്ചു.

ജൂലൈ ആറിന് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കൊടിയേറ്റവും, സന്ധ്യാ പ്രാര്‍ത്ഥനയും ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പുത്തുര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ റവ.ഡോ.ഗീവര്‍ഗീസ് മാര്‍
മക്കാറിയോസ് പിതാവിന് സ്വീകരണവും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും റാസയും, ഭക്തസംഘടനകളുടെ വാര്‍ഷികവും നടന്നു. സ്നേഹവിരുന്നും ഉണ്ടായിരുന്നു.

തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ഡോ. ജോസഫ് ചേലംപറമ്പത്തും കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.
- dated 09 Jul 2024

Comments:

Keywords: Germany - Otta Nottathil - dukrana_feast_bon_syro_malankara Germany - Otta Nottathil - dukrana_feast_bon_syro_malankara,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

baby_moolan_died_in_rom_by_accident_Nov_05_2026
ജര്‍മനി ജര്‍മനിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിന്റെ ഭര്‍ത്താവ് ഇറ്റലിയില്‍ വാഹന അപകടത്തില്‍ മരിച്ചു ; മരിച്ചത് അങ്കമാലി കറുകുട്ടി സ്വദേശി ബേബി മൂലന്‍
parumala_perunal_ludwigshafen_nov_07_2026
ജര്‍മനി ജര്‍മ്മനിയിലെ ലുഡ്വിഗ്സ്ഹാഫെനില്‍ ഓര്‍ത്തഡോക്സ് സഭയുടെ 35~ാം വാര്‍ഷികവും പരുമല തിരുമേനിയുടെ പെരുനാളും
bayern_economic_minister_aiwanger_found_dead_in_hotel_room_Nov_05_2026
ജര്‍മനി ബവേറിയന്‍ സാമ്പത്തിക മന്ത്രി ഹ്യൂബര്‍ട്ട് ഐവാംഗറെ ബര്‍ലിനിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ജര്‍മ്മന്‍ രാഷ്ട്രീയത്തെ നടുക്കി അപ്രതീക്ഷിത വിയോഗം ; അടിയന്തര പോസ്ററ്മോര്‍ട്ടം
helgo_land_klinik_germany_insolvent_nov_04_2026
ജര്‍മനി ജര്‍മ്മനിയിലെ പ്രമുഖ വിനോദസഞ്ചാര ദ്വീപായ ഹെല്‍ഗോലാന്‍ഡിലെ ഏക ആശുപത്രി പാപ്പരത്തത്തിലേക്ക്; ആശങ്കയില്‍ പ്രദേശവാസികളും ലക്ഷക്കണക്കിന് സഞ്ചാരികളും
ജര്‍മനി ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ രംഗം വന്‍ തകര്‍ച്ചയിലേക്ക്; പതിനായിരക്കണക്കിന് തൊഴിലുകള്‍ നഷ്ടപ്പെട്ടു, ലക്ഷക്കണക്കിന് പേര്‍ ആശങ്കയില്‍; ഷെഫ്ലര്‍ അടക്കം ഫാക്ടറികള്‍ പൂട്ടുന്നു
aju_thomas_student_missing_from_Bingen_Uni_Nov_03_2026
ജര്‍മനി ജര്‍മ്മനിയില്‍ മലയാളി വിദ്യാര്‍ത്ഥി അജു തോമസിനെ കാണാനില്ലെന്ന് പരാതി; സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ളോക്ക് ചെയ്യപ്പെട്ട നിലയില്‍; വിവരം നല്‍കണമെന്ന് അഭ്യര്‍ത്ഥന
police_open_fire_on_fleeing_gangsters_berlin_nov_03_2026
ജര്‍മനി ബര്‍ലിന്‍ കുഡാമില്‍ സിനിമാ സ്റൈ്റല്‍ ഹൈസ്പീഡ് വേട്ടയാടല്‍; പോലീസിനെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍; കാറിലെത്തിയ ക്രിമിനലുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പോലീസ്