ജര്‍മന്‍ തീരത്ത് എണ്ണക്കപ്പലില്‍ തീപിടിത്തം; ജീവനക്കാരെ രക്ഷിച്ചു

News Photo 1 - Germany - Otta Nottathil - germany_ship_fire
ബര്‍ലിന്‍: ബാള്‍ട്ടിക് സീയില്‍ ജര്‍മന്‍ തീരത്തിനോടടുത്ത് എണ്ണക്കപ്പലില്‍ തീപിടിത്തം. ചെറു കപ്പലില്‍ ഏഴ് ജീവനക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപെടുത്തി.

ഉച്ചത്തിലുള്ള സ്ഫോടന ശബ്ദം കേട്ടതായും കപ്പലില്‍ നിന്ന് കറുത്ത പുക ഉയരുന്നതു കണ്ടതായും ദൃക്സാക്ഷികള്‍ പറയുന്നു. ജീവനക്കാര്‍ക്ക് നിസാര പൊള്ളലുകള്‍ ഏറ്റിട്ടുണ്ട്.

എമര്‍ജന്‍സി സര്‍വീസ് യാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തീയണച്ചതും ജീവനക്കാരെ രക്ഷിച്ചതും. ജര്‍മന്‍ പതാകയുള്ള കപ്പലിന് 73 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണുള്ളത്.
- dated 13 Oct 2024

Comments:

Keywords: Germany - Otta Nottathil - germany_ship_fire Germany - Otta Nottathil - germany_ship_fire,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ente_parel_mathave_new_christian_devotional_album_for_parel_palli_Marth_Mariam_Basilica_Nov_21_2026
ജര്‍മനി മാലാഖമാരുടെ പാട്ടില്‍ വിരിയുന്ന പ്രാര്‍ത്ഥന ; ചങ്ങനാശേരി പാറേല്‍ മര്‍ത്തമറിയം ബസിലിക്കയുടെ കൂദാശാ കര്‍മ്മത്തോടനുബന്ധിച്ച് 'എന്റെ പാറേല്‍ മാതാവേ' ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുന്നു
AI_carrier_germany_2032_Nov_21_2026
ജര്‍മനി എ.ഐ വിപ്ളവം: ജര്‍മ്മനിയില്‍ 60 പുതിയ തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നു; ശമ്പളം 8,500 യൂറോ വരെ; മലയാളി പ്രവാസികള്‍ക്കും വന്‍ കരിയര്‍ സാധ്യതകള്‍
gen_c_protest_europe_germany_Nov_20_2026
ജര്‍മനി യൂറോപ്പിലാകെ 'ജെന്‍ സി' പ്രക്ഷോഭം ജര്‍മ്മനിയില്‍ 40 നഗരങ്ങളില്‍ പ്രതിഷേധം പോലീസുമായി ഏറ്റുമുട്ടി
ente_parel_mathave_parel_palli_marian_song_released_Nov_17_2026
ജര്‍മനി 'എന്റെ പാറേല്‍ മാതാവേ' മാലാഖമാരുടെ പാട്ടില്‍ വിരിയുന്ന പ്രാര്‍ത്ഥനാസമര്‍പ്പണ മരിയന്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു ; രണ്ട് ദിവസത്തിനുള്ളില്‍ 35,000~ത്തോളം കാഴ്ചക്കാരുമായി മുന്നേറ്റം
Gen_c_demo_protest_in_europe_germany_Nov_20_2026
ജര്‍മനി യൂറോപ്പിലാകെ 'ജെന്‍ സി' (Gen Z) പ്രക്ഷോഭം ആളിപ്പടര്‍ന്നു ; ജര്‍മ്മനിയില്‍ 40 നഗരങ്ങളില്‍ പ്രതിഷേധം ; നിര്‍ബന്ധിത സൈനിക സേവനത്തിനും വിലക്കയറ്റത്തിനുമെതിരെ തെരുവിലിറങ്ങി യുവതലമുറ
new_labour_rules_germany_2027_Nov_20_2026
ജര്‍മനി ജര്‍മ്മനിയിലെ പുതിയ തൊഴില്‍ നിയമം മാറുന്നു ; 2027 ല്‍ പ്രാബല്യത്തില്‍ ; മലയാളികള്‍ക്ക് ഗുണമോ ദോഷമോ?
immigrants_rate_increased_in_mega_cities_germany_Nov_20_2026
ജര്‍മനി ജര്‍മ്മന്‍ വന്‍നഗരങ്ങളില്‍ വിദേശികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഓഫന്‍ബാഹില്‍ 40 ശതമാനവും വിദേശികള്‍