13 ന് വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയ്ക്ക് വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമില്‍ സന്ധ്യാപ്രാര്‍ത്ഥനയും, ഏഴരയ്ക്ക് യൂറോപ്യന്‍ ഭ0ദ്രാസന സെക്രട്ടറി റവ.ജോഷ്വ റമ്പാന്‍ തിരുനാള്‍ സന്ദേശം തുടര്‍ന്ന് ആശീര്‍വാദവും നല്‍കും.14 ന് ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് പ്രഭാത പ്രാര്‍ത്ഥനയും, 10. 30ന് യൂറോപ്യന്‍ പാത്രിയാര്‍ക്കല്‍ വികാരി ഡോ.തിയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ പ്രധാനകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, മദ്ധ്യസ്ഥപ്രാര്‍ത്ഥനയും, പ്രദക്ഷിണവും, ആശീര്‍വാദവും നടക്കും. 12.30ന് പൊതുസമ്മേളനവും, നേര്‍ച്ചസദ്യയും ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് സാംസ്കാരിക പരിപാടിയും ഉണ്ടായിരിയ്ക്കും.
ഏവരേയും പരിപാടികളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി വികാ,രി റവ.ഡോ.തോമസ് മണിമല, ട്രസ്ററി മിഥുന്‍ സണ്ണി, സെക്രട്ടറി ബേസില്‍ തോമസ് എന്നിവര്‍ അറിയിച്ചു.

Comments: