
സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ദക്ഷിണ കൊറിയ, പ്രതികാര നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തര കൊറിയ പുതിയ 'പദ്ധതി' തുടങ്ങിയത്. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോള്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ പ്രവിശ്യകളിലാണ് ബലൂണുകള്‍ പറന്നിറങ്ങുന്നത്.

Comments: