GOV.UK വെബ്സൈറ്റില്‍ പ്രത്യേക വാലറ്റ് രൂപത്തിലാകും ഡിജിറ്റല്‍ ലൈസന്‍സ് സൂക്ഷിക്കാന്‍ സൌകര്യം ഒരുക്കുക. ബാങ്കിംങ് ആപ്പുകള്‍ക്കു സമാനമായ സുരക്ഷാ കവചം ഒരുക്കിയാകു ഇതിന്റെ സംരംക്ഷണം ബയോമെട്രിക് മള്‍ട്ടിഫാക്ടര്‍ സെക്യൂരിറ്റി സംവിധാനങ്ങളൊരുക്കിയാകും ഇതിലേക്ക് ശരിയായ ഉടമസ്ഥമന് മാത്രം പ്രവേശനം അനുവദിക്കുക.
2023ലെ കണക്കനുസരിച്ച് ബ്രിട്ടണില്‍ 50 മില്യണ്‍ ഡ്റൈവിങ് ലൈസന്‍സുകളാണുള്ളത്. ഓസ്ട്രേലിയ, ഡെന്മാര്‍ക്ക്, ഐസ്ളാന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളില്‍ നിലവില്‍ ഡിജിറ്റല്‍ ലൈസന്‍സ് ഉണ്ട്. ചില അമേരിക്കന്‍ സ്റേററ്റുകളിലും ഡിജിറ്റല്‍ ലൈസന്‍സ് ഇപ്പോള്‍തന്നെ നിലവിലുണ്ട്.

Comments: