തുടര്‍ന്ന് 11 ന് കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പാലാ സെന്റ് ജോര്‍ജ് ളാലം പുത്തന്‍പള്ളിയില്‍ മൃതദേഹം സംസ്കരിക്കും. പരേത സ്വാതന്ത്ര്യസമര സേനാനി പാലാ വെട്ടത്ത് മാണി കെ. വെട്ടം ~ മറിയക്കുട്ടി കട്ടക്കയം ദമ്പതികളുടെ മകളാണ്.
മറ്റുമക്കള്‍:
റോസ് പ്രീനാ മാനുവല്‍ (അബുദാബി), സിറില്‍ പ്രണാബ് ആദിത്യ (അബുദാബി).
മരുമക്കള്‍:
ലിനി ടോം മഞ്ഞാങ്കല്‍ എരുമേലി (യുകെ), മാ നുവല്‍ ജോര്‍ജ് മടുക്കക്കുഴി കാഞ്ഞിരപ്പള്ളി (അബുദാബി), ഡോ. അലോണ ആന്‍ തോമസ് നല്ലിവീട്ടില്‍ റോസ് വില്ല പാലാ (അബുദാബി).
സഹോദരങ്ങള്‍: പ്രകാശ് എം. വെട്ടം (പാലാ), ഷെര്‍ളി പ്ളാത്തോട്ടം (മൂവാറ്റുപുഴ), ഏലമ്മ പാലാക്കുന്നേല്‍ (ചങ്ങനാശേരി), പരേതരായ സിറിയക്ക് വെട്ടം, ജെയിംസ് വെട്ടം, ജോസ് വെട്ടം, അലക്സാണ്ടര്‍ വെട്ടം.
മൃതദേഹം ബുധനാഴ്ച മൂന്നിനു വസതിയില്‍ കൊണ്ടുവരും.
ഗുലാബി മാത്യുവിന്റെ വേര്‍പാടില്‍ ആദരാഞ്ജ്ജലികള്‍ അര്പ്പിയ്ക്കുന്നതിനൊപ്പം പ്രവാസിഓണ്ലൈന് അനുശോചനവും അറിയിച്ചു.

Comments: