സ്ത്രീ എന്ന വിശേഷണത്തില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ സ്ത്രീകളെ ഒഴിവാക്കി. 2010 ലെ സമത്വ നിയമവും ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കുള്ള സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി നടന്നിരുന്ന കേസിലാണ് വിധി വന്നിരിക്കുന്നത്.
എന്നാല്‍, ഇതിനെതിരെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഈ വിധി ആശങ്ക സൃഷ്ടിക്കുമെന്നും വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോടതി വിധിയില്‍ പ്രതിഷേധിച്ച് രാജ്യത്താകമാനം പ്രകടനങ്ങള്‍ അരങ്ങേറി
യുകെയിലെ ലിംഗ അംഗീകാര നിയമങ്ങള്‍ മാറ്റിയെഴുതണമെന്ന ആവശ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

Comments: