പെരുന്നാള്‍ ശുശ്രൂഷകള്‍:
രാവിലെ 9:30 ന് പ്രഭാത നമസ്കാരം 10:15 ന് വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രദിക്ഷണം, ആശീര്‍വാദം, തുടര്‍ന്ന് സ്നേഹവിരുന്ന്.
പെരുന്നാളിന്റെ തിരുക്കര്‍മ്മങ്ങളില്‍ പ്രാര്‍ത്ഥനയോടും നേര്‍ച്ചകാഴ്ചകളോടും കൂടി വന്നുസംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും കര്‍ത്താവിന്റെ നാമത്തില്‍ ക്ഷണിക്കുന്നതായി ഇടവക അധികാരികള്‍ അറിയിച്ചു.
പെരുന്നാള്‍ നടക്കുന്ന മേല്‍വിലാസം:
St. Aegidius Buschdorfer Strasse 60 53117 Bonn (Buschdorf)
വിവരങ്ങള്‍ക്ക്:
Rajankunju Kannanmannil (Trustee): +49 174 3863048 K. V. Thomas [Sunny] (Secretary): +49 173 2882391
ഇടവക വികാരി ഫാ. ജിബിന്‍ തോമസ് എബ്രഹാം, ട്രസ്ററി രാജന്‍കുഞ്ഞ് കണ്ണന്‍മണ്ണില്‍, സെക്രട്ടറി കെ. വി. തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പെരുന്നാള്‍ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Comments: