ട്രംപ്, സെലന്‍സ്കി ഇരിപ്പിട അകലം 11 കസേര

News Photo 1 - Europe - Otta Nottathil - trump_selensky_vaticanj
വത്തിക്കാന്‍സിറ്റി:മാര്‍പ്പാപ്പയുടെ ശവസംസ്കാര ചടങ്ങില്‍ സംബന്ധിക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഉൈ്രകന്‍ പ്രസിഡന്റ് വോലോഡെമിര്‍ സെലെന്‍സ്കി വിഐപിമാരുടെ ഇരിപ്പിടങ്ങിലെ ഇടതുവശത്ത് മുന്‍നിരയിലാണ് ഇരുന്നതെങ്കിലും ഇടയ്ക്ക്
പതിനൊന്ന് സ്ഥലങ്ങള്‍ സെലെന്‍സ്കിയെയും ട്രംപിനെയും വേര്‍തിരിച്ചിരുന്നു. സെലെന്‍സ്കി ഇന്‍ഡ്യന്‍ പ്രസിഡന്റ് ൗ്രപതി മുര്‍മുവിന്റെ ഏറ്റവും അടുത്താണ് സ്ഥാനം പിടിച്ചത്. ഇറ്റലിയിലെ പ്രഥമവനിത മെലാനിയയ്ക്കൊപ്പമാണ് ട്രംപ് സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തത്. വോളോഡിമര്‍ സെലെന്‍സ്കി ഭാര്യ ഒലീനയ്ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തത്.

എന്നാല്‍ റോമിലെ ഔദ്യോഗിക സംസ്കാര ശുശ്രൂഷയില്‍ വോളോഡിമര്‍ സെലെന്‍സ്കിയെയും ഡൊണാള്‍ഡ് ട്രംപിനെയും വേര്‍തിരിക്കുന്ന പതിനൊന്ന് സ്ഥലങ്ങള്‍ റണ്ടായെങ്കിലും അവര്‍ പ്രത്യക്ഷത്തില്‍ കൂടുതല്‍ അടുത്തു. യുഎസ് പ്രസിഡന്റും ഉക്രേനിയന്‍ രാഷ്ട്രത്തലവനും ഇറ്റാലിയന്‍ തലസ്ഥാനത്ത് ചര്‍ച്ചകള്‍ക്കായി കണ്ടുമുട്ടി. വൈറ്റ് ഹൗസ് ഇത് സ്ഥിരീകരിക്കുകയും ചെയ്തു. സെലെന്‍സ്കിയുടെ ഓഫീസും രാവിലെ വരാനിരിക്കുന്ന മീറ്റിംഗ് പ്രഖ്യാപിച്ചു.




- dated 26 Apr 2025

Comments:

Keywords: Europe - Otta Nottathil - trump_selensky_vaticanj Europe - Otta Nottathil - trump_selensky_vaticanj,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

nobel_prize_physics_Francis_Halzen_2026_
യൂറോപ്പ് പ്രപഞ്ചത്തിലെ 'പ്രേതകണങ്ങളെ' കുടുക്കിയ ശാസ്ത്രജ്ഞന് അംഗീകാരം; ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം ഫ്രാന്‍സിസ് ഹാല്‍സെന്: ഐസ്ക്യൂബ് ഒബ്സര്‍വേറ്ററിയിലൂടെ പ്രപഞ്ച രഹസ്യങ്ങള്‍ ചുരുളഴിച്ചതിന് ആദരം
euro_last_17_months_finance_crisis_france_affected_euro_zone_oct_06_2026
യൂറോപ്പ് യൂറോ 17 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍; ഫ്രാന്‍സിലെ സാമ്പത്തിക അനിശ്ചിതത്വം യൂറോസോണിനെ പിടിച്ചുലയ്ക്കുന്നു: ഇന്ധനവിലയും ജീവിതച്ചെലവും വീണ്ടും കൂടിയേക്കും; പ്രവാസികള്‍ അറിയേണ്ട വിവരങ്ങള്‍
യൂറോപ്പ് ഫ്രാന്‍സില്‍ ഇളകിമറിഞ്ഞ് വിദ്യാര്‍ഥി പ്രക്ഷോഭം; അക്രമപരമ്പരയായി മാറി വിദ്യാര്‍ഥി സമരം, പൊലീസിനും ജനങ്ങള്‍ക്കും നേരെ ക്രൂരമായ കയ്യേറ്റം
France_400_schools_closed_as_student_protests_continue
യൂറോപ്പ് ഫ്രാന്‍സില്‍ കത്തുന്നു; 400~ലധികം സ്കൂളുകള്‍ പൂട്ടി വിദ്യാര്‍ത്ഥി സമരം; 2,000 പേര്‍ അറസ്ററില്‍
World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
യൂറോപ്പ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം
യൂറോപ്പ് ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
യൂറോപ്പ് വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'