സെലന്‍സ്കിക്കെതിരായ വധശ്രമം: പോളണ്ടുകാരന്‍ അറസ്റ്റില്‍

News Photo 1 - Europe - Otta Nottathil - zelensky_death_bid_poland_arrest
വാഴ്സോ: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിക്കെതിരായ വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ പോളണ്ട് പൗരന്‍ അറസ്ററിലായി. സെലന്‍സ്കിയെ കൊല്ലാനുള്ള റഷ്യന്‍ പദ്ധതിക്കു സഹായം നല്‍കാന്‍ ശ്രമിച്ചെന്നാണ് ഇയാളുടെ മേലുള്ള ആരോപണം. റഷ്യയെ ശക്തമായി എതിര്‍ക്കുന്ന പോളണ്ട് യുക്രെയ്ന്റെ സഖ്യരാജ്യമാണ്.

റഷ്യന്‍ ചാരന്‍മാരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചയാളാണ് പോളിഷ് പൗരനായ പാവല്‍ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുക്രെയ്ന്‍പോളണ്ട് അതിര്‍ത്തിക്കു സമീപമുള്ള റ്സെസോജാസിയന്‍ക വിമാനത്താവളത്തിന്റെ സുരക്ഷാ വിവരങ്ങള്‍ കൈമാറാന്‍ ഇയാള്‍ ശ്രമം നടത്തിയെന്നാണ് കണ്ടെത്തല്‍. യുക്രെയ്നിലേക്കുള്ള മാനുഷിക സൈനിക സഹായങ്ങളെല്ലാം പോകുന്ന നിര്‍ണായക വിമാനത്താവളമാണ് ഇത്.
- dated 19 Apr 2024
one arrested in poland over zelensky murder plot by russia

Comments:

Keywords: Europe - Otta Nottathil - zelensky_death_bid_poland_arrest Europe - Otta Nottathil - zelensky_death_bid_poland_arrest,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

France_400_schools_closed_as_student_protests_continue
യൂറോപ്പ് ഫ്രാന്‍സില്‍ കത്തുന്നു; 400~ലധികം സ്കൂളുകള്‍ പൂട്ടി വിദ്യാര്‍ത്ഥി സമരം; 2,000 പേര്‍ അറസ്ററില്‍
World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
യൂറോപ്പ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം
യൂറോപ്പ് ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
യൂറോപ്പ് വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'
യൂറോപ്പ് ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം
യൂറോപ്പ് ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്
യൂറോപ്പ് നരേന്ദ്ര മോദി സ്ളോവാക്യയില്‍ വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം എളുപ്പമാക്കും