75 കോടി വിലയുള്ള ഹോട്ടല്‍ 875 രൂപയ്ക്ക് വില്‍ക്കും, പക്ഷേ...

News Photo 1 - America - Otta Nottathil - colarado_hotel_sale_condition
കൊളറാഡോ: യുഎസിലെ കൊളറാഡോയിലുള്ള ഡെന്‍വറില്‍ 75 കോടി വിലമതിക്കുന്ന ഹോട്ടല്‍ 875 രൂപയ്ക്ക് വില്‍ക്കുന്നു. പക്ഷേ, വാങ്ങുന്നവര്‍ ഈ കെട്ടിടം നവീകരിച്ച് ഭവനരഹിതര്‍ക്ക് വിട്ടുകൊടുക്കണമെന്നൊരു നിബന്ധനയോടെയാണ് വില്‍പ്പന.

2023ല്‍ ഡെന്‍വര്‍ ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഹൗസിങ് സ്റെറബിലിറ്റി കമ്പനി ഒമ്പത് മില്യന്‍ ഡോളറിനാണ് സ്ഥലം ഏറ്റെടുത്തത്. നഗരത്തില്‍ ചില ചെറിയ അറ്റകുറ്റപ്പണികള്‍ അധികാരികള്‍ നടത്തിയെങ്കിലും, മോട്ടല്‍ കെട്ടിടം വലിയ തോതില്‍ സ്പര്‍ശിച്ചില്ല. നഗരത്തിലെ ഭവനരഹിതരുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ വേണ്ടിയാണ് മോട്ടലിനെ "സപ്പോര്‍ട്ടിവ് ഹൗസിങ്' ആയി മാറ്റണമെന്ന് പഴയ ഉടമ നിര്‍ബന്ധിക്കുന്നത്.

വില്‍പനയുടെ വാര്‍ത്ത ഇതിനകം തന്നെ ലോകത്തുടനീളം ചര്‍ച്ചയായിക്കഴിഞ്ഞു. പുതിയ ഉടമയെ തിരഞ്ഞെടുക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അപേക്ഷകരുടെ അവലോകനം പുരോഗമിക്കുകയാണെന്നും ഡെന്‍വര്‍ ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഹൗസിങ് സ്റെറബിലിറ്റിയുടെ വക്താവ് ഡെറക് വുഡ്ബറി പറഞ്ഞു.
- dated 07 Feb 2025

Comments:

Keywords: America - Otta Nottathil - colarado_hotel_sale_condition America - Otta Nottathil - colarado_hotel_sale_condition,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

technical_failure_lufthansa_flight_emergency_landing_washington_Nov_27_2026
അമേരിക്ക സാങ്കേതിക തകരാര്‍ ; മെക്സിക്കോ സിറ്റിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം വാഷിംഗ്ടണില്‍ അടിയന്തരമായി ഇറക്കി
green_card_USA_new_rule_Nov_19_2026
അമേരിക്ക പ്രഫഷനല്‍ തസ്തികകളില്‍ അമേരിക്കക്കാര്‍ക്ക് മുന്‍ഗണന; ഗ്രീന്‍കാര്‍ഡ് ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ യുഎസ് നിര്‍ദ്ദേശം
7000_flight_cancelled_US_Nov_13_2026
അമേരിക്ക യു.എസില്‍ ആകാശത്ത് ചരിത്രപരമായ സ്തംഭനം കമ്മ്യൂണിക്കേഷന്‍ തകരാറിലായി രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു 7000 ധികത്തോളം സര്‍വീസുകള്‍ മുടങ്ങി
grand_cruise_ship_accident_drowned_missisippi_river_Nov_13_2026
അമേരിക്ക മിസിസിപ്പി നദിയില്‍ വന്‍ ദുരന്തം ഒഴിവായത് അത്ഭുതകരമായി; ടാങ്കറിടിയ്ക്കപ്പെട്ട് തകര്‍ന്ന് ഗ്രാന്റ് ക്രൂയിസ് കപ്പല്‍ ചരിഞ്ഞു; 150 പേരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
NVIDIA_chef_Jensen_Huang_step_down_espionage_scandel_Nov_2026
അമേരിക്ക എന്‍വിഡിയയില്‍ വന്‍ അട്ടിമറി ; ചാരവൃത്തി ആരോപണങ്ങള്‍ക്കും പ്രണയബന്ധങ്ങള്‍ക്കും പിന്നാലെ സി.ഇ.ഒ ജെന്‍സന്‍ ഹുവാങ് പടിയിറങ്ങി
അമേരിക്ക മാര്‍പാപ്പയുടെ ഉറുഗ്വേ സന്ദര്‍ശനം: ലാറ്റിനമേരിക്കന്‍ പര്യടനത്തിന് ആവേശകരമായ തുടക്കം
us_mid_term_election_trump_losses_majority_democrats_get_53_seats_Nov_04_2026
അമേരിക്ക അമേരിക്കയില്‍ 'നീലതരംഗം'; കോണ്‍ഗ്രസ് ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു; ട്രംപിന് കനത്ത തിരിച്ചടി, ആഘാതം ജര്‍മ്മനിയിലേക്കും യൂറോപ്പിലേക്കും