ആറു പേരെ കുത്തിയ ജര്‍മന്‍കാരി അറസ്ററില്‍

News Photo 1 - Germany - Otta Nottathil - german_woman_arrest_knife_attack
ബര്‍ലിന്‍: ബസ് യാത്രക്കിടെ ആറുപേരെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ ജര്‍മന്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊളോണിന് കിഴക്കുള്ള സീഗനിലാണ് മുപ്പത്തിരണ്ടുകാരി ആക്രമണം നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 7.40നായിരുന്നു സംഭവം.

പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. പ്രാദേശിക ആഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന 40 യാത്രക്കാരുണ്ടായിരുന്ന ബസിലായിരുന്നു യുവതിയുടെ അക്രമം. പരുക്കേറ്റവരില്‍ 16 മുതല്‍ 30 വരെ പ്രായമുള്ളവര്‍ ഉള്‍പ്പെടുന്നു.

നോര്‍ത്ത് റൈന്‍ ~വെസ്ററ്ഫാലിയ സ്റേററ്റിലെ സോളിംഗനില്‍ മൂന്നുപേരെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയും എട്ടുപേരെ പരിക്കേല്‍പിക്കുകയും ചെയ്ത സംഭവം നടന്ന് ഒരാഴ്ചക്കു ശേഷമാണ് സീഗനിലെ കത്തിക്കുത്ത്. ഈ സംഭവത്തില്‍ മത, രാഷ്ട്രീയ ഉദ്ദേശ്യമുണ്ടെന്നതിന് തെളിവ് ലഭിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു.
- dated 01 Sep 2024

Comments:

Keywords: Germany - Otta Nottathil - german_woman_arrest_knife_attack Germany - Otta Nottathil - german_woman_arrest_knife_attack,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ജര്‍മനി ജര്‍മനിയില്‍ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം: മരിച്ചത് മൂന്ന് യുവമലയാളികള്‍ ; മനഃപൂര്‍വ്വമുള്ള തീവെയ്പ്പെന്ന് സ്ഥിരീകരണം; 5 പേര്‍ ആശുപത്രിയില്‍ ; 41~കാരനായ അയല്‍വാസി കസ്ററഡിയില്‍
three_malayalees_die_in_apartment_fire_bochum_on_13_oct_2026
ജര്‍മനി ജര്‍മ്മനിയില്‍ അപ്പാര്‍ട്ട്മെന്റിന് തീപിടിച്ച് മൂന്ന് യുവമലയാളികള്‍ മരിച്ചു ; അഞ്ച് പേര്‍ക്ക് പരിക്ക്; വന്‍ ദുരന്തത്തിന് കാരണം മനഃപൂര്‍വ്വമുള്ള തീവെപ്പെന്ന് സംശയം
neurenberg__airport_closed_due_to_emergency_eurofighter_scrambled_oct_13_2026
ജര്‍മനി ആകാശത്ത് അടിയന്തര സാഹചര്യം ; യൂറോഫൈറ്റര്‍ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു, ന്യൂറംബര്‍ഗ് വിമാനത്താവളം അടപ്പിച്ചു
population_diminishing_trend_germany_2045_report_oct_13_2026
ജര്‍മനി ജര്‍മ്മനിയിലെ ജനസംഖ്യ കുറയുന്നു, പക്ഷെ എവിടെ ? നഗരങ്ങള്‍ വളരുന്നു ; ഗ്രാമങ്ങള്‍ ചുരുങ്ങുന്നു ; മലയാളികള്‍ക്ക് ഇതില്‍ എന്ത് പ്രയോജനം ?
DB_christmas_train_tickets_family_go_on_sale_oct_14_2026
ജര്‍മനി ജര്‍മ്മനിയില്‍ ക്രിസ്മസ് പുതുവത്സര ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് ഒക്ടോബര്‍ 14 മുതല്‍ ; കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി ഡോയ്ഷെ ബാന്‍
fuel_37_percent_more_expensive_inflation_hits_new_high_germany_oct_13_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇന്ധനവിലയില്‍ 37 ശതമാനം വര്‍ദ്ധനവ്; പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
fahrer_blokiert_notarzt_strafe_13500_euro_germany_0ct_13_2026
ജര്‍മനി ജര്‍മനിയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തകരുടെ വാഹനം തടസ്സപ്പെടുത്തി; ഡ്റൈവര്‍ക്ക് 13,500 യൂറോ പിഴയും രണ്ട് വര്‍ഷം ഡ്റൈവിംഗ് വിലക്കും