മ്യൂണിക്കില്‍ സെവന്‍സ് ഫുട്ബോള്‍ മല്‍സരം ജൂലൈ 27 ന്

News Photo 1 - Germany - Otta Nottathil - minnal_bayern_sevens_footbal_match_2024
മ്യൂണിക്ക്:യൂറോ കപ്പിന്റെ ആവേശം കെട്ടടങ്ങിയതോടെ തീവ്രമായ ഏകാന്തത അനുഭവിക്കുന്ന എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും, ആല്ലാത്തവര്‍ക്കും സിരകളില്‍ വീണ്ടും ഫുട്ബോള്‍ ആവേശം നിറക്കാന്‍ മിന്നല്‍ ബയേണ്‍ ഇവി(ങശിിമഹ ആമ്യലൃി ല.ഢ ) ഓള്‍ യൂറോപ്പ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 27 ന് ശനിയാഴ്ച രാവിലെ 9.00 മുതല്‍ വൈകുന്നേരം ആറുമണിവരെ (Graubeundener Str.100, 81475, Meunchen) സംഘടിപ്പിക്കുന്നു.

venue : https://maps.app.goo.gl/9Bg1ajnxN7CM3QTKA?g_st=iwb

യൂറോപ്പിലെ പ്രമുഖരായ മലയാളി ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ ഫുട്ബോള്‍ കാര്‍ണിവലിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്ക് മിന്നല്‍ ബയേണ്‍ കപ്പും 1000 യൂറോയുമാണ് സമ്മാനം ലഭിക്കുക. തീപാറുന്ന ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്ക് പുറമേ കാണികള്‍ക്കായി പല മത്സരങ്ങളും ഉണ്ടായിരിക്കും.

മ്യൂണിക്കില്‍ ആദ്യമായി നടക്കുന്ന മലയാളി ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയില്‍ വിശപ്പ് അകറ്റാന്‍ വിവിധങ്ങളായ വിഭവങ്ങളും ഗ്രൗണ്ടില്‍ തയ്യാറാക്കിയിട്ടുണ്ട്.
- dated 26 Jul 2024

Comments:

Keywords: Germany - Otta Nottathil - minnal_bayern_sevens_footbal_match_2024 Germany - Otta Nottathil - minnal_bayern_sevens_footbal_match_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

citizenship_application_rejection_germany_exclusive_report
ജര്‍മനി ജര്‍മ്മന്‍ പൗരത്വ അപേക്ഷ നിരസിക്കപ്പെട്ടോ ; നിരാശപ്പെടേണ്ട അപ്പീല്‍ നല്‍കാന്‍ വ്യക്തമായ നിയമവഴികള്‍ ; മലയാളികള്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ ; വിഡിയോ കാണുക
Drone_Attack_during_Merz_visit_Russia_strikes_Kyiv_bridge_amid_Chancellor_trip
ജര്‍മനി മെര്‍സിന്റെ കീവ് സന്ദര്‍ശനത്തിനിടെ റഷ്യയുടെ ഡ്രോണ്‍ ആക്രമണം; നഗരത്തിലെ പാലത്തില്‍ പതിച്ചു: മോസ്കോയുടെ മുന്നറിയിപ്പ് തള്ളി വന്‍ സൈനിക സഹായവുമായി ജര്‍മ്മന്‍ ചാന്‍സലര്‍
ജര്‍മനി നിര്‍ബന്ധിത സൈനിക സേവനത്തിനും ആയുധ ബജറ്റിനുമെതിരെ ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം; ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റില്‍ ആയിരങ്ങള്‍ അണിനിരന്നു: സൈനികച്ചെലവല്ല, സാമൂഹിക ക്ഷേമമാണ് വേണ്ടതെന്ന് യുവാക്കള്‍
Reform_row_raises_fears_for_Merz_coalition
ജര്‍മനി ജര്‍മ്മന്‍ ഐക്യദിനാഘോഷങ്ങള്‍ക്ക് ബ്രെമനില്‍ തുടക്കം; മെര്‍സ് സര്‍ക്കാരില്‍ ഭിന്നത പുകയുന്നു: ഐക്യദിന റാലിക്കിടെ ഇടതുപക്ഷ പ്രതിഷേധവും
vw_new_employees_10_agreement_cancelled_sept_30_2026
ജര്‍മനി ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും
tank_rabatt_germany_germany_oct_1_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും
kerala_samajam_onam_celebrations_2026_report
ജര്‍മനി കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തനിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും