Today: 15 Sep 2025 GMT   Tell Your Friend
Advertisements
അഡ്വ.ഡീന്‍ കുര്യക്കോസ് എംപിയുടെ മാതാവ് റോസമ്മ കുര്യാക്കോസ് അന്തരിച്ചു
തൊടുപുഴ: അഡ്വ.ഡീന്‍ കുര്യക്കോസ് എംപി യുടെ മാതാവ് പൈങ്ങോട്ടൂര്‍, ഏനാനിക്കല്‍ ~ റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു.
ഇന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

മൃതദേഹം നാളെ 18 ന് വ്യാഴം വൈകുന്നേരം 4 മണിക്ക് പൈങ്ങോട്ടൂര്‍ ,കുളപ്പുറത്തെ സ്വഭവനത്തില്‍ എത്തിക്കും. 19 ന് ഉച്ചകഴിഞ്ഞ് 2.30 ന് സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും. സംസ്കാരം കുളപ്പുറം ,കാല്‍വരിഗിരി പള്ളി സെമിത്തേരി കുടുംബ കല്ലറയില്‍.

മുരിക്കാശ്ശേരി,കച്ചിറയില്‍ കുടുംബാംഗമാണ്.
ഭര്‍ത്താവ് ~ അഡ്വ. AM കുര്യാക്കോസ്, മക്കള്‍ ~ ജീന്‍ കുര്യാക്കോസ് (ഓസ്ട്രേലിയ), അഡ്വ.ഡീന്‍ കുര്യാക്കോസ്, അഡ്വ.ഷീന്‍ കുര്യാക്കോസ്.

മരുമക്കള്‍ : രശ്മി ജീന്‍ (കരിന്തോളില്‍, വാഴക്കുളം), ഡോ.നീത പോള്‍ ഡോ. കാരിക്കോട് ഗവ. ആയുര്‍വേദ ആശുപത്രി (മുഞ്ഞനാട്ട്,പുതുക്കാട്, തൃശൂര്‍), സുരമ്യ ജോണ്‍, അധ്യാപിക,ഐപ്പ് മെമ്മോറിയല്‍ ഹൈസ്കൂള്‍,കലൂര്‍ (പിച്ചാപ്പിള്ളില്‍,കലൂര്‍).
കൊച്ചുമക്കള്‍ : ഐറിന്‍ മരിയ ജീന്‍, മെറില്‍ ട്രീസ ജീന്‍, ഡാനിലോ ഡീന്‍.
- dated 17 Jul 2024


Comments:
Keywords: India - Otta Nottathil - mother_mp_deen_kuriakose_died India - Otta Nottathil - mother_mp_deen_kuriakose_died,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
സി.പി. രാധാകൃഷ്ണന്‍ ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതി Recent or Hot News
തുടര്‍ന്നു വായിക്കുക
ബ്രാപ്മണര്‍ ഇന്ത്യന്‍ ജനതയെ ചൂഷണം ചെയ്യുന്നു: യുഎസ്
തുടര്‍ന്നു വായിക്കുക
യുഎസ് ഭീഷണി അവഗണിച്ച് റഷ്യയില്‍ നിന്ന് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാന്‍ ഇന്ത്യ
തുടര്‍ന്നു വായിക്കുക
'ഇത് മോദിയുടെ യുദ്ധം'~ വിവാദ പരാമര്‍ശവുമായി പീറ്റര്‍ നവാരോ
തുടര്‍ന്നു വായിക്കുക
kerala_air_taxi_pinarayi
കേരളത്തില്‍ എയര്‍ ടാക്സിക്ക് അനന്ത സാധ്യതകളെന്ന് മുഖ്യമന്ത്രി
തുടര്‍ന്നു വായിക്കുക
kochi_seaplane_4
കൊച്ചിയില്‍നിന്ന് നാല് ടൂറിസ്ററ് കേന്ദ്രങ്ങളിലേക്ക് സീ പ്ളെയിന്‍ സര്‍വീസ് തുടങ്ങുന്നു
തുടര്‍ന്നു വായിക്കുക
കൊച്ചി വിമാനത്താവളത്തില്‍ ഫാസ്ററ് ട്രാക്ക് ഇമിഗ്രേഷന്‍ കിയോസ്കുകള്‍ ; സ്മാര്‍ട്ട് ഗേറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us