"ഇന്ത്യ ഒരു തന്ത്രപരമായ പങ്കാളിയാണ്. ഞങ്ങള്‍ക്ക് ദീര്‍ഘകാലമായി വിശ്വാസവും പരസ്പര പ്രയോജനകരമായ സഹകരണവും ഉണ്ട്. എല്ലാ മേഖലകളിലും സമ്പര്‍ക്കങ്ങള്‍ വികസിപ്പിക്കേണ്ടത് ആവശ്യമാണ്' ~വൊലോഡിന്‍ അറിയിച്ചു.
പ്രധാനപ്പെട്ട ചില കൂടിക്കാഴ്ചകളും ചര്‍ച്ചകളും ആസൂത്രണം ചെയ്തതായും പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ അടുത്ത അനുയായി ആയ വൊലോഡിന്‍ തന്റെ ടെലഗ്രാം ആപ്പിലെ പോസ്ററില്‍ പറഞ്ഞു.

Comments: