2000 ത്തില്‍ ജിക്യും മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ഡോണള്‍ഡ് ട്രംപിന്റ ബോയിങ് 727 ജെറ്റിലാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. എക്സ് പ്ളാറ്റ്ഫോമില്‍ പ്രചരിച്ച വീഡിയോക്കെതിരേ വിമര്‍ശനം ഉയരുന്നുണ്ട്. റഷ്യ യുഎസിനെ പരിഹസിക്കുന്നുവെന്ന മട്ടിലുള്ള കമന്റുകള്‍ അനവധിയാണ്.
അതേസമയം ന്യൂഡ് ഫോട്ടോഷൂട്ടിനെക്കുറിച്ച് മെലാനിയ മുന്‍പേ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യ ശരീരത്തിന്റെ സൗന്ദര്യം ആസ്വദിക്കേണ്ടതാണെന്നും കലാകാരന്മാര് ശരീരത്തെ അവരുടെ ആവിഷ്കാര സ്വാതന്ത്ര്യം അടയാളപ്പെടുത്താന്‍ ഉപയോഗിച്ചിരു്നനു എന്നും മെലാനിയ പറയുന്നു.

Comments: