Today: 21 Jun 2026 GMT   Tell Your Friend
Advertisements
ജര്‍മനി
ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ്; വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്

ജര്‍മ്മനിയില്‍ പൗരത്വം (German Citizenship) നേടുന്നതിനായി ചിലര്‍ നടത്തുന്ന വ്യാജ ഭാഷാ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത് ഇവിടെ നേരെ ചൊവ്വെ പഠിച്ച് പരീക്ഷയെഴുതി പാസായി ജര്‍മന്‍ പൗരത്വം നേടുന്നവര്‍ക്ക് ഒരു വെല്ലുവിളി തുടര്‍ന്നു വായിക്കുക

- dtd.20 Jun 2026
യൂറോപ്പ്
വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'

ജനക്കൂട്ടത്തിനിടയില്‍ നിന്നും കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ; ലോകം ഏറ്റെടുത്ത് വത്തിക്കാനിലെ ആ സുന്ദര നിമിഷം.വത്തിക്കാനില്‍ നിന്നുള്ള അതീവ ഹൃദ്യവും മനോഹരവുമായ ഈ വാര്‍ത്ത, തുടര്‍ന്നു വായിക്കുക

- dtd.20 Jun 2026
ജര്‍മനി
ജര്‍മ്മനിയെ ഞെട്ടിച്ച് വീണ്ടും സര്‍വേ ഫലം; 28 ശതമാനം പിന്തുണയോടെ റെക്കോര്‍ഡ് മുന്നേറ്റവുമായി എഫ്ഡി
ജര്‍മ്മനിയെ ഞെട്ടിച്ച് വീണ്ഢും സര്‍വേ ഫലം; 28 ശതമാനം പിന്തുണയോടെ റെക്കോര്‍ഡ് മുന്നേറ്റവുമായി എഫ്-ഡി ചാന്‍സലര്‍ മെര്‍സിന്റെ സി.ഡി.യു രണ്ഢാമത് തുടര്‍ന്നു വായിക്കുക

- dtd.20 Jun 2026

ജര്‍മ്മനിയില്‍ മെഗാസ്ററാര്‍ മോഹന്‍ലാല്‍ ഷോ "ബിയോണ്ട് ദ സ്ക്രീന്‍" ജൂണ്‍ 26 ന് ; ടിക്കറ്റ് വില്‍പന ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ 3 ആഴ്ച ഒരുമിച്ച് ലീവ് എടുക്കാമോ ; വിഡിയോ വാര്‍ത്ത ; ജൂണ്‍ 21, 2026 Recent or Hot News
തുടര്‍ന്നു വായിക്കുക
അഭിമുഖം :സഹായ മെത്രാന്‍ ജോഷി പൊട്ടയ്ക്കല്‍ ; മൈന്‍സ് രൂപത, ജര്‍മനി , വിഡിയോ വാര്‍ത്ത Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ മലയാളിയുടെ വമ്പന്‍ മള്‍ട്ടി സൂപ്പര്‍മാര്‍ക്കറ്റ് 'വെല്‍ഡ്' പ്രവര്‍ത്തനം തുടങ്ങി ; വിഡിയോ വാര്‍ത്ത Recent or Hot News
തുടര്‍ന്നു വായിക്കുക
യൂറോപ്പ്
ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം Recent or Hot News
യു.എസ് യാത്ര റദ്ദാക്കി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി തുടര്‍ന്നു വായിക്കുക
ജര്‍മനി
ജര്‍മ്മനിയെ കണ്ണീരിലാഴ്ത്തി ആ ദാരുണ വാര്‍ത്ത; തട്ടിക്കൊണ്ടുപോയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി Recent or Hot News
തിരച്ചില്‍ അവസാനിച്ചത് വന്‍ ദുരന്തയായി തുടര്‍ന്നു വായിക്കുക
യൂറോപ്പ്
ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്
യു.എസ്~ഇറാന്‍ ചര്‍ച്ചകള്‍ നീളുന്നതില്‍ ആശങ്ക രേഖപ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍ തുടര്‍ന്നു വായിക്കുക
ജര്‍മനി
നികുതി കുടിശ്ശിക വരുത്തിയതിന് ജര്‍മ്മനിയില്‍ കോടികളുടെ ലക്ഷ്വറി കാറുകള്‍ ജപ്തി ചെയ്തു

ഫെരാരിയും റോള്‍സ് റോയ്സും ഉള്‍പ്പെടെയുള്ള സൂപ്പര്‍ കാറുകള്‍ വിട്ടുനല്‍കാതെ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി 3 ആഴ്ചയോ അതില്‍ കൂടുതലോ ലീവ് എടുക്കാമോ?

കമ്പനികളുടെ 'ടു വീക്ക് പോളിസി' നിയമവിരുദ്ധമെന്ന് കോടതി; പ്രവാസികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ഢ വിവരങ്ങള്‍ ആണിത്. തുടര്‍ന്നു വായിക്കുക
കനത്ത ഇടിമിന്നലും കൊടുങ്കറ്റും; ജര്‍മ്മനിയിലെ പ്രശസ്തമായ 'സൗത്ത്സൈഡ്' മ്യൂസിക് ഫെസ്ററിവല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ കായികപ്രേമികള്‍ക്കായി 'ചാവറ കപ്പ് 2026' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 4 ~ന് ; രജിസ്ട്രേഷന്‍ ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ ഒഡസ്ബില്‍ഡൂഞ് കോഴ്സുകള്‍ ഏതൊക്കെ ; മലയാളികള്‍ക്ക് പ്രയോജനപ്പെടുന്നത് ; വിഡിയോ വാര്‍ത്ത
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ മലയാളികളുടെ വമ്പന്‍ മള്‍ട്ടി സൂപ്പര്‍മാര്‍ക്കറ്റ് 'വെല്‍ഡ്' പ്രവര്‍ത്തനം ആരംഭിച്ചു

ഉദ്ഘാടനം സയ്യിദ് പാണക്കാട് മിയാസ് അലി തങ്ങള്‍ നിര്‍വ്വഹിച്ചു; ജൂണ്‍ 26 മുതല്‍ യൂറോപ്പ് വ്യാപക ഓണ്‍ലൈന്‍ ഹോം ഡെലിവറിയും തുടര്‍ന്നു വായിക്കുക
യൂറോപ്പ്
നരേന്ദ്ര മോദി സ്ളോവാക്യയില്‍ വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം എളുപ്പമാക്കും

ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ളൊവാക്യ സന്ദര്‍ശനം; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 'സമഗ്ര പങ്കാളിത്ത'ത്തിലേക്ക്; സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു തുടര്‍ന്നു വായിക്കുക
സീറോമലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ യൂറോപ്പ്, യുകെ കണ്‍വന്‍ഷന്‍ വത്തിക്കാനില്‍ നടന്നു
തുടര്‍ന്നു വായിക്കുക
ഇന്‍ഡ്യ
ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സി. അന്തരിച്ചു
തുടര്‍ന്നു വായിക്കുക
ജര്‍മനി
ജര്‍മ്മനിയില്‍ ജനസംഖ്യ താഴോട്ട്; 2020~ന് ശേഷം ആദ്യമായി ജനസംഖ്യയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി

ജനനനിരക്ക് സര്‍വ്വകാല റെക്കോര്‍ഡ് തകര്‍ച്ചയില്‍ തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ ൈ്രഡവര്‍മാര്‍ ശ്രദ്ധിക്കുക ജൂലൈ 1 മുതല്‍ ട്രാഫിക് നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍


ലൈസന്‍സ് പോയിന്റ് കച്ചവടം
ഇനി ക്രിമിനല്‍ കുറ്റം, 30,000 യൂറോ പിഴ
ടിക്കറ്റ് വരാനുള്ള കാലാവധി 6 മാസമാക്കി ഉയര്‍ത്തി
തുടര്‍ന്നു വായിക്കുക
ദാസേട്ടനും ചിത്രയും സുജാതയും കൂടി ഒരു സ്റ്റേജിൽ പാടുന്നു ചന്ദ്രികയിൽ അലിയുന്നു എന്ന ഗാനം à´šà´¿à´

+ more video links
യൂറോപ്പ്
ജി7 ഉച്ചകോടിയില്‍ ട്രംപിന്റെ വമ്പന്‍ ട്വിസ്ററ്; യുക്രെയ്ന് പുതിയ പ്രതീക്ഷ; റഷ്യയെ പിടിച്ചുകെട്ടാന്‍ കടുത്ത എണ്ണ ഉപരോധ ഭീഷണി

മഞ്ഞുരുകി മെര്‍സ്~ട്രംപ് സൗഹൃദം തുടര്‍ന്നു വായിക്കുക
ജര്‍മനി
ജര്‍മ്മനിയിലെ നിലവിലെ കടുത്ത തൊഴില്‍ക്ഷാമം മികച്ച ശമ്പളത്തോടെ കരിയര്‍ മാറ്റാന്‍ വമ്പന്‍ അവസരങ്ങള്‍
തുടര്‍ന്നു വായിക്കുക
യൂറോപ്പ്
സ്പെയിനില്‍ ചരിത്രപരമായ പൊതുമാപ്പ്; അനധികൃത കുടിയേറ്റക്കാര്‍ക്ക് സെറ്റില്‍മെന്റ് വിസ നല്‍കാന്‍ പദ്ധതി

അപേക്ഷിക്കാന്‍ രണ്ഢാഴ്ച കൂടി; എണ്ണം 10 ലക്ഷം കടക്കുമെന്ന് സൂചന
തുടര്‍ന്നു വായിക്കുക
യൂറോപ്പില്‍ പുതിയ അഭയാര്‍ത്ഥി നിയമം 'CEAS' പ്രാബല്യത്തില്‍

അതിര്‍ത്തികളില്‍ കനത്ത നിയന്ത്രണം; ജര്‍മ്മനിയില്‍ അതിര്‍ത്തി പരിശോധനകള്‍ തുടരും തുടര്‍ന്നു വായിക്കുക
യൂറോപ്പ് വാതില്‍ അടയ്ക്കുമ്പോള്‍ പ്രതീക്ഷയുടെ വാതില്‍ തുറന്ന് സ്പെയിന്‍

5 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്ക് നിയമപരമായ പദവി നല്‍കാന്‍ വന്‍ പദ്ധതി
തുടര്‍ന്നു വായിക്കുക
കുടിയേറ്റക്കാരുടെ അന്തസ്സിന് മുന്നില്‍ തലകുനിച്ച് ലിയോ മാര്‍പ്പാപ്പ

കടല്‍ത്തീരങ്ങള്‍ അജ്ഞാത ശവപ്പറമ്പുകളാക്കരുത്; യൂറോപ്യന്‍ നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനം
തുടര്‍ന്നു വായിക്കുക
ജര്‍മനി
പ്രശസ്ത സോഷ്യല്‍ വര്‍ക്കര്‍ മാത്യു മണ്ഡപത്തില്‍ ജര്‍മനിയില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
ഹാംബുര്‍ഗ് എയര്‍പോര്‍ട്ട് പൂര്‍ണ്ണമായി അടച്ചു; വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കി
അതീവ ജാഗ്രതയില്‍ പോലീസ് തുടര്‍ന്നു വായിക്കുക
യൂറോപ്പ്
സ്പെയിനിലെ ചരിത്ര ദേവാലയത്തില്‍ ലിയോ മാര്‍പ്പാപ്പ

'സഗ്രാഡ ഫാമിലിയ'യിലെ യേശുക്രിസ്തു ഗോപുരം ആശീര്‍വദിച്ചു; ലോകത്തിലെ ഏറ്റവും വലിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന തുടര്‍ന്നു വായിക്കുക
അമേരിക്ക
ഫിഫാ വേള്‍ഡ് കപ്പ് ഫുട്ബോളിന് വര്‍ണ്ണാഭമായ തുടക്കം


48 ടീമുകള്‍, 3 രാജ്യങ്ങള്‍; ലോകകപ്പ് ഫുട്ബോളിന് ചരിത്രപരമായ തുടക്കം; ഉദ്ഘാടന വേദിയില്‍ തരംഗമായി ഷക്കീറയുടെ 'ഡായ് ഡായ്' തുടര്‍ന്നു വായിക്കുക
ജര്‍മനി
ജര്‍മ്മനിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
ഡിജിറ്റല്‍ ലോകത്തെ സാദ്ധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം ; കൊളോണ്‍ കേരള സമാജം "ഡിജിറ്റല്‍ ഫിറ്റ്" സെമിനാര്‍ സംഘടിപ്പിക്കുന്നു
തുടര്‍ന്നു വായിക്കുക

Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us