2023ല്‍ ഡെന്‍വര്‍ ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഹൗസിങ് സ്റെറബിലിറ്റി കമ്പനി ഒമ്പത് മില്യന്‍ ഡോളറിനാണ് സ്ഥലം ഏറ്റെടുത്തത്. നഗരത്തില്‍ ചില ചെറിയ അറ്റകുറ്റപ്പണികള്‍ അധികാരികള്‍ നടത്തിയെങ്കിലും, മോട്ടല്‍ കെട്ടിടം വലിയ തോതില്‍ സ്പര്‍ശിച്ചില്ല. നഗരത്തിലെ ഭവനരഹിതരുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ വേണ്ടിയാണ് മോട്ടലിനെ "സപ്പോര്‍ട്ടിവ് ഹൗസിങ്' ആയി മാറ്റണമെന്ന് പഴയ ഉടമ നിര്‍ബന്ധിക്കുന്നത്.
വില്‍പനയുടെ വാര്‍ത്ത ഇതിനകം തന്നെ ലോകത്തുടനീളം ചര്‍ച്ചയായിക്കഴിഞ്ഞു. പുതിയ ഉടമയെ തിരഞ്ഞെടുക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അപേക്ഷകരുടെ അവലോകനം പുരോഗമിക്കുകയാണെന്നും ഡെന്‍വര്‍ ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഹൗസിങ് സ്റെറബിലിറ്റിയുടെ വക്താവ് ഡെറക് വുഡ്ബറി പറഞ്ഞു.

Comments: