ഇന്ത്യന്‍ വിദ്യാര്‍ഥി സ്വന്തം തോക്കില്‍ിന്ന് വെടിയേറ്റു മരിച്ചു

News Photo 1 - America - Otta Nottathil - indian_student_sht_from_own_gun
ജോര്‍ജിയ: യുഎസിലെ അറ്റ്ലാന്‍റയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ജന്മദിനാഘോഷത്തിനിടെ സ്വയം വെടിവച്ച് മരിച്ചു. ഇരുപത്തിമൂന്നുകാരനായ ആര്യന്‍ റെഡ്ഡിയാണ് മരിച്ചത്. കൂട്ടുകാരുമൊത്ത് സ്വന്തം വീട്ടില്‍ ജന്മദിനം ആഘോഷിക്കുന്നതിനിടെ, വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്ക് വൃത്തിയാക്കാന്‍ എടുത്തപ്പോഴായിരുന്നു അപകടം.

വെടിയൊച്ച കേട്ട് അടുത്ത മുറിയില്‍ നിന്ന് ഓടിയെത്തിയ സുഹൃത്തുക്കള്‍ കാണുന്നത്, ചോരയില്‍ കുളിച്ചു കിടക്കുന്ന റെഡ്ഡിയുടെ ശരീരമാണ്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു.

കന്‍സാസ് സ്റേററ്റ് യൂണിവേഴ്സിറ്റിയില്‍ മാസ്ററര്‍ ഓഫ് സയന്‍സ് വിദ്യാര്‍ഥിയായിരുന്നു ആര്യന്‍ റെഡ്ഡി. തെലങ്കാനയിലെ ഭുവനഗിരി സ്വദേശിയാണ്.
- dated 24 Nov 2024

Comments:

Keywords: America - Otta Nottathil - indian_student_sht_from_own_gun America - Otta Nottathil - indian_student_sht_from_own_gun,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.