ചൊവ്വയില്‍ കടലോളം വെള്ളം!

News Photo 1 - America - Otta Nottathil - mars_sea_water
ന്യൂയോര്‍ക്ക്: ചൊവ്വയില്‍ സമുദ്ര മൂല്യമുള്ള ദ്രാവക ജലമുണ്ടെന്ന് അമെരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. നാഷണല്‍ അക്കാദമി ഒഫ് സയന്‍സസിന്‍റെ പ്രൊസീഡിംഗ്സില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ തങ്ങളുടെ കണ്ടെത്തലിനെ കുറിച്ച് അവര്‍ വിശദമാക്കുന്നു. പുതിയ പഠനം ചൊവ്വയുടെ വാസയോഗ്യതയെ കുറിച്ചും ഭൂമിക്കപ്പുറമുള്ള ജീവനെ കുറിച്ചുള്ള പഠനങ്ങളില്‍ ആദ്യത്തെ കണ്ടെത്തലാണ് ഇത്.

ചുവന്ന ഗ്രഹത്തില്‍ ദ്രാവക ജലത്തിന്‍റെ ഒരു സംഭരണി തന്നെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍. 2018~ല്‍ നാസയുടെ മാര്‍സ് ഇന്‍സൈറ്റ് ലാന്‍ഡര്‍ എന്ന ബഹിരാകാശ റോബോട്ടിക് പര്യവേക്ഷകനില്‍ നിന്നുള്ള ഭൂകമ്പ ഡാറ്റയുടെ പുതിയ വിശകലനത്തിന്‍റെ ഭാഗമാണ് ഈ കണ്ടെത്തലുകള്‍.

രണ്ട് വര്‍ഷം മുമ്പ് അടച്ചുപൂട്ടുന്നതിന് മുമ്പ് 1,300 ലധികം മാര്‍സ്ക്വെക്കുകള്‍ കണ്ടെത്തിയ ഭൂകമ്പമാപിനി മാര്‍സ് ഇന്‍സൈറ്റ് ലാന്‍ഡറില്‍ ഉണ്ടായിരുന്നു. .ഇപ്പോള്‍ ഗ്രഹത്തിന്‍റെ ഉള്ളില്‍ നിന്ന് ആ ഭൂചലനങ്ങള്‍ പഠിക്കുമ്പോള്‍ "ദ്രാവക ജലത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തി. അതോടെ അന്യഗ്രഹ ജീവികളെ കുറിച്ചുമുള്ള അന്വേഷണം തുടരുകയാണ് ശാസ്ത്രജ്ഞര്‍. കാരണം ജീവന്‍റെ നിലനില്‍പ് ജലത്തിലാണ് എന്നതു തന്നെ. അതും ദ്രാവക രൂപത്തിലുള്ള ജലത്തില്‍.
- dated 30 Aug 2024

Comments:

Keywords: America - Otta Nottathil - mars_sea_water America - Otta Nottathil - mars_sea_water,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ukraine_europe_us_officials_meet_for_talk_to_end_war_oct_09_2026
അമേരിക്ക ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ നീക്കവുമായി അമേരിക്കയും യൂറോപ്പും; മയാമിയില്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് തുടക്കം
new_regulations_H_1_B_visa_US_indians_affected_oct_2_2026
അമേരിക്ക ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി ; യുഎസ് വിസകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു ; 2.5 ലക്ഷത്തിലധികം വിസകള്‍ ക്യാന്‍സല്‍ ചെയ്ത് ട്രംപ് ഭരണകൂടം: 'തുടര്‍ നിരീക്ഷണ' വലയില്‍ എച്ച്~1ബി, ഗ്രീന്‍ കാര്‍ഡ് അപേക്ഷകരും ; പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍
അമേരിക്ക ട്രംപിന്റെ മെഡിസിന്‍ ഓണ്‍ലൈന്‍ ലോഞ്ച് ചെയ്തു
അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമെരിക്ക പിന്മാറി
അമേരിക്ക സുനിത വില്യംസ് വിരമിക്കുന്നു, ലക്ഷങ്ങള്‍ പെന്‍ഷന്‍ വാങ്ങി വിശ്രമം
അമേരിക്ക ട്രംപ് ക്രിമിനലെന്ന് ഇറാന്‍
അമേരിക്ക നീലഗ്ളോബിന്റെ മടങ്ങിവരവ്: പാന്‍ ആം വീണ്ടും ആകാശത്തില്‍ പറക്കും