ജീവിക്കാനായി ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്കെതിരെ മസ്കിന്‍റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ് നാടകം കളിക്കുകയാണ് എന്ന് സംഘടന ആരോപിച്ചു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളേയും എഎഫ്എല്‍~സിഐഒ പ്രസിഡന്‍റ് ലിസ് ഷുലര്‍ വിമര്‍ശിച്ചു. കാര്യക്ഷമതാ വകുപ്പിന്‍റെ നിലപാടുകള്‍ക്കെതിരേ പലതരത്തിലുള്ള പ്രചാരണം ആരംഭിക്കുയാണ് തൊഴിലാളി യൂണിയനുകള്‍.
കാപ്പിറ്റോള്‍ ഹില്ലിലെയും മറ്റ് തൊഴിലാളി ഗ്രൂപ്പുകളിലെയും സഖ്യകക്ഷികളുമായി ചേര്‍ന്ന് ശക്തമായ പ്രതിഷേധങ്ങളും ആലോചിക്കുന്നുണ്ട്. വമ്പന്‍ റാലികള്‍ നടത്താനും ലക്ഷ്യമിടുന്നുണ്ട്.

Comments: