ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ രജിസ്റേറര്‍ഡ് അംഗമായിരുന്നു ക്രൂക്സ്. ട്രംപിനെതിരേ നിറയൊഴിച്ചതിനു പിന്നാലെ തന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊല്ലുകയായിരുന്നു.
ട്രംപിനെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വരാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് അക്രമമുണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം.

Comments: