Today: 15 Jul 2024 GMT   Tell Your Friend
Advertisements
ലോക കേരളസഭയ്ക്ക് അരങ്ങൊരുങ്ങി
Photo #1 - India - Otta Nottathil - lokakeralasabha_2024
തിരുവനന്തപുരം: ലോക കേരളസഭയുടെ നാലാം സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. വ്യാഴാഴ്ച വൈകിട്ട് നടത്താനിരുന്ന പൊതുസമ്മേളനം കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി മാറ്റിവച്ചിരുന്നു.

ലോക കേരള സഭയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിക്കുക. വെള്ളി, ശനി ദിവസങ്ങളിലായാണ് നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ലോക കേരള സഭ ചേരുക. 103 രാജ്യങ്ങളില്‍ നിന്നും 25 സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസി കേരളീയ പ്രതിനിധികള്‍ സഭയില്‍ പങ്കെടുക്കും.

പ്രവാസിഓണ്‍ലൈന്‍ മുഖ്യ പത്രാധിപര്‍ ജോസ് കുമ്പിളുവേലില്‍ അടക്കം ഇരുനൂറിലധികം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ലമെന്‍റ്, നിയമസഭാംഗങ്ങളും ലോക കേരള സഭയുടെ ഭാഗമാണ്.
- dated 13 Jun 2024


Comments:
Keywords: India - Otta Nottathil - lokakeralasabha_2024 India - Otta Nottathil - lokakeralasabha_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
modi_putin_meet_irks_US
മോദിയുടെ റഷ്യ സന്ദര്‍ശത്തില്‍ യുഎസിന് അതൃപ്തി Recent or Hot News
തുടര്‍ന്നു വായിക്കുക
vizhinjam_airport_inagurated
കേരളത്തിന്റെ തലവര മാറ്റി മറിയ്ക്കാന്‍ വിഴിഞ്ഞം ലോകഭൂപടത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
diamond_jubilee_st_thomas_college_ranni_alumni_meet
വജ്ര ജൂബിലി ആഘോഷവും ഗ്ളോബല്‍ അലൂമ്നി മീറ്റും Recent or Hot News
തുടര്‍ന്നു വായിക്കുക
indiA_RUSSIA_army_free
മോദി റഷ്യയില്‍; അനധികൃതമായി സൈന്യത്തില്‍ ചേര്‍ത്ത ഇന്ത്യക്കാരെ മോചിപ്പിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
india_russia_ukraine_war
റഷ്യന്‍ സൈന്യത്തിലെ ഇന്ത്യക്കാരെ തിരിച്ചയയ്ക്കണം: വിദേശകാര്യ മന്ത്രി
തുടര്‍ന്നു വായിക്കുക
asian_prize_for_fiction
ഏഷ്യന്‍ ഫിക്ഷന്‍ പുരസ്കാരം: മൂന്ന് ഇന്ത്യന്‍ വംശജര്‍ പട്ടികയില്‍
തുടര്‍ന്നു വായിക്കുക
kerala_colleges_closure
കേരളത്തില്‍ പൂട്ടുന്നത് പതിനാല് കോളെജുകള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us