Today: 30 Jun 2025 GMT   Tell Your Friend
Advertisements
വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോര്‍ക്ക നഴ്സിങ് രജിസ്ട്രേഷന് തുടക്കമായി. ഇപ്പോള്‍ രജിസ്ററര്‍ ചെയ്യാം
Photo #1 - India - Otta Nottathil - norka_for_foreign_recruitment_registration
തിരുവനന്തപുരം: വിവിധ വിദേശ രാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് രജിസ്ട്രേഷന് തുടക്കമായി.

നഴ്സിങില്‍ ഡിപ്ളോമ, ബിരുദം, പോസ്ററ് ബി.എസ്.സി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് രജിസ്ററര്‍ ചെയ്യാമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. നിലവില്‍ ജര്‍മ്മനി (ട്രിപ്പിള്‍ വിന്‍), യുണൈറ്റഡ് കിംങ്ഡമില്‍~യു.കെ (ഇംഗ്ളണ്ട്, വെയില്‍സ്), കാനഡ (ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകള്‍.

www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ബയോഡാറ്റ അപ്പ്ലോഡ് ചെയ്ത് ആവശ്യമുളള വിവരങ്ങള്‍ നല്‍കി രജിസ്ററര്‍ ചെയ്യാവുന്നതാണ്. ജോലി ചെയ്യാന്‍ താല്‍പര്യമുളള രാജ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കാം. അധിക ഭാഷായോഗ്യതകള്‍ മറ്റ് യോഗ്യതകള്‍ എന്നിവ നല്‍കാനും സംവിധാനമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471~2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91~8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

അപേക്ഷ നല്‍കുന്നതിനുളള ലിങ്ക്: https://nifl.norkaroots.org/nursescanregisternowto.../
- dated 15 Aug 2024


Comments:
Keywords: India - Otta Nottathil - norka_for_foreign_recruitment_registration India - Otta Nottathil - norka_for_foreign_recruitment_registration,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
indian_woman_missing_in_US
വിവാഹത്തിന് യുഎസിലെത്തിയ ഇന്ത്യന്‍ യുവതിയെ കാണാനില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
p_j_joseph_84th_birthday_2025
പി.ജെ.ജോസഫ് ശതാഭിഷേക നിറവില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
us_issues_india_travel_advisory
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യുഎസിന്റെ ജാഗ്രതാ നിര്‍ദേശം Recent or Hot News
തുടര്‍ന്നു വായിക്കുക
pakistan_nominates_trump_for_nobel_peace_prize
ട്രംപിനു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണം: പാക്കിസ്ഥാന്‍
തുടര്‍ന്നു വായിക്കുക
may_day_message_indigo_flight_emergency_landing_bangaluru_june_20_2025
മെയ്ഡേ സന്ദേശം, ആശങ്ക ഉയര്‍ത്തി ഇന്‍ഡിഗോ വിമാനം; ഒടുവില്‍ സുരക്ഷിതമായി ഇറക്കി
തുടര്‍ന്നു വായിക്കുക
iran_to_allow_indian_rescue_flights
ഇന്ത്യക്കാര്‍ക്കു മാത്രം ഇറാന്‍ വ്യോമാതിര്‍ത്തി തുറക്കും
തുടര്‍ന്നു വായിക്കുക
funeral_devaprasad_student_perunad_June_20_2025
ജര്‍മനിയില്‍ മരിച്ച ദേവപ്രസാദിന്റെ സംസ്ക്കാരം നടത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us