2023ല്‍ ചൈനയ്ക്കും തുര്‍ക്കിക്കും ശേഷം ഷെങ്കന്‍ വിസ അപേക്ഷകള്‍ ഏറ്റവും കൂടുതല്‍ വന്നതും ഇന്ത്യക്കാരില്‍നിന്നാണ്. 966,687 ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ അംഗീകരിക്കപ്പെട്ട രാജ്യങ്ങള്‍ ഏതൊക്കെ എന്നു നോക്കാം:
1. ഐസ്ളന്‍ഡ് ~ 95.43 ശതമാനം
2. ജര്‍മനി ~ 89.53 ശതമാനം
3. സ്വിറ്റ്സര്‍ലന്‍ഡ് ~ 88.02 ശതമാനം
4. ബെല്‍ജിയം ~ 85.81 ശതമാനം
5 ലക്സംബര്‍ഗ് ~ 85.79 ശതമാനം

Comments: