ജീവകാരുണ്യ പ്രവല്ല?ല്‍ത്തനല്‍ങ്ങളില്ല? മുല്‍ന്നിലുല്ല? മലയാളി എം.എ. യൂസഫലി

News Photo 1 - India - Otta Nottathil - yusufali_tops_in_charity
കൊല്‍ച്ചി: സല്‍മ്പല്‍ത്തില്ല? മാത്രമല്ല?, ജീവകാരുണ്യ പ്രവല്ല?ല്‍ത്തനല്‍ങ്ങളിലും ഏല്ലഗ്ഗവും മുല്‍ന്നിലുല്ല? മലയാളി ലുലു ഗ്രൂല്‍പ്പ് മേധാവി എം.എ. യൂസഫലി തല്‍െന്ന. സാല്‍മ്പല്‍ത്തിക ഗവേഷണ ല്ല?ാപനമായ ഹുറൂല്‍ണ്‍ ഇല്‍ന്ത്യയും എഡെല്ല?ഗിവ് ഫൗണ്ടേഷനും ചേല്ല?ല്‍ന്ന് തയാറാല്‍ക്കിയ ജീവകാരുണ്യ പല്‍ട്ടികയില്ല? മലയാളികളായ 10 പേരാണ് ഇടംപിടില്‍ച്ചില്‍ട്ടുല്ല?ത്.

സാമൂഹികല്‍േക്ഷമ പല്‍ദ്ധതികല്ല?ല്‍ക്കായി 107 കോടി രൂപ ഒരു വല്ല?ഷല്‍ത്തിനുല്ല?ില്ല? ചെലവഴില്‍ച്ചു കൊണ്ടാണ് യൂസഫലി ഈ പല്‍ട്ടികയില്ല? മുല്‍ന്നിലെല്‍ത്തിയത്. ഇല്‍ന്‍ഫോസിസ് സഹല്ല?ാപകല്‍ന്‍ ക്രിസ് ഗോപാലകൃഷ്ണല്‍ന്‍ 93 കോടിയുമായി മലയാളികളില്ല? രണ്ടാം ല്ല?ാനല്‍ത്തും, വില്ലമ്ളഗാല്ല?ഡ് ല്ല?ാപകല്‍ന്‍ കൊല്‍ച്ചൗസേല്‍പ്പ് ചില്ലഗ്ഗിലല്‍പ്പില്ല?ി 82 കോടിയുമായി മൂല്‍ന്നാം ല്ല?ാനല്‍ത്തുമാണ്.

മുല്‍ത്തൂല്ലഗ്ഗ് ഫിനാല്‍ന്‍സ് കുടുംബം (71 കോടി രൂപ), ഇല്‍ന്‍ഫോസിസ് സഹല്ല?ാപകല്‍ന്‍ എസ്.ഡി. ഷിബുലാല്ല? (35 കോടി രൂപ), മണല്‍പ്പുറം ഗ്രൂല്‍പ്പ് ചെയല്ല?മാല്‍ന്‍ വി.പി. നല്‍ന്ദകുമാല്ല? (15 കോടി രൂപ), ജോയ് ആലുല്‍ക്കാസ് ഗ്രൂല്‍പ്പ് ചെയല്ല?മാല്‍ന്‍ ജോയ് ആലുല്‍ക്കാസ് (13 കോടി രൂപ), ഗോകുലം ഗ്രൂല്‍പ്പ് ചെയല്ല?മാല്‍ന്‍ ഗോപാലല്‍ന്‍ എ.എം. ഗോപാലല്‍ന്‍ (7 കോടി രൂപ), സമില്ലമ്ളസബില്‍ന്‍സ ഗ്രൂല്‍പ്പ് ചെയല്ല?മാല്‍ന്‍ മുഹല്‍മ്മദ് മജീദ് (5 കോടി രൂപ) എല്‍ന്നിവരാണ് പല്‍ട്ടികയില്ല? ഇടം നേടിയ മല്ലഗ്ഗു മലയാളികല്ല?. ഇവല്ല? മൊല്‍ത്തം 435 കോടി രൂപയാണ് സാമൂഹികല്‍േക്ഷമ പ്രവല്ല?ല്‍ത്തനല്‍ങ്ങല്ല?ല്‍ക്കായി ചെലവഴില്‍ച്ചത്.

ദേശീയതലല്‍ത്തില്ല? എല്‍ച്ച്സിഎല്ല? ടെക്നോളജീസ് ല്ല?ാപകല്‍ന്‍ ശിവ് നാടാല്ല? (2,042 കോടി രൂപ), വിപ്രോ ല്ല?ാപകല്‍ന്‍ അസിം പ്രേംജി (1,774 കോടി രൂപ) എല്‍ന്നിവരാണ് ആദ്യ രണ്ടു ല്ല?ാനല്‍ങ്ങളില്ല?. രാജ്യല്‍െത്ത ഏല്ലഗ്ഗവും വലിയ സല്‍മ്പല്‍ന്നനായ റിലയല്‍ന്‍സ് ഇല്‍ന്‍ഡസ്ട്രീസ് ചെയല്ല?മാല്‍ന്‍ മുകേഷ് അംബാനി (376 കോടി രൂപ) ജീവകാരുണ്യല്‍ത്തില്ല? മൂല്‍ന്നാം ല്ല?ാനല്‍ത്ത്.
- dated 09 Nov 2023

Comments:

Keywords: India - Otta Nottathil - yusufali_tops_in_charity India - Otta Nottathil - yusufali_tops_in_charity,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

power_bank_on_fire_indigo_flight_emergency_landing_oct_11_2026
ഇന്‍ഡ്യ പവര്‍ ബാങ്ക് തീപിടിച്ചു; ഇന്‍ഡിഗോ യാത്രാവിമാനം അടിയന്തരമായി നിലത്തിറക്കി
ഇന്‍ഡ്യ ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സി. അന്തരിച്ചു
ഇന്‍ഡ്യ തൊടുപുഴയുടെ നിയുക്ത എംഎല്‍എ അപു ജോസഫുമായി അഭിമുഖം
ഇന്‍ഡ്യ ഒസിഐ ചട്ടങ്ങളില്‍ വന്‍ മാറ്റം ; പാസ്പോര്‍ട്ട് പുതുക്കിയാല്‍ 3 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം
ഇന്‍ഡ്യ മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്‍സര്‍ അതിജീവിതന്‍; മയോ ക്ളിനിക്കിലെ ചികിത്സ അര്‍ബുദത്തിനെന്ന് വെളിപ്പെടുത്തല്‍
ഇന്‍ഡ്യ എയര്‍ ഇന്ത്യയില്‍ കര്‍ശന ഫിറ്റ്നസ് നിയമം : ഭാരം കൂടിയാല്‍ ശമ്പളം കട്ടും പുറത്താക്കലും
ഇന്‍ഡ്യ മുന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ ഇന്‍ഡ്യയിലെത്തി