wmc_german_province_new_office_bearers_2026_28_oct_17_2026
ജര്‍മനി വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മ്മന്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു ; 2026/28 വര്‍ഷത്തെ ഭരണസമിതി നിലവില്‍ വന്നു
ആഗോള പ്രവാസി മലയാളി കൂട്ടായ്മയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (World Malayalee Council--/WMC) ജര്‍മ്മന്‍ പ്രൊവിന്‍സിന്റെ 2026-/28 പ്രവര്‍ത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊവിന്‍സ് എക-്സിക്യൂട്ടീവ് ... തുടര്‍ന്നു വായിക്കുക

- dtd.17 Oct 2026
ജര്‍മനിയില്‍ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക റൂട്ട്സ് വഹിയ്ക്കും
ജര്‍മനിയിലെ ബോഹും നഗരത്തിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്നു മലയാളികളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിയ്ക്കുന്നതിനുള്ള എല്ലാ ചെലവും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഹിയ്ക്കുമെന്ന് സിഇഒ രാജേഷ് മാധവര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് നോര്‍ക്ക ... തുടര്‍ന്നു വായിക്കുക

- dtd.16 Oct 2026
ജര്‍മ്മനിയില്‍ വൃദ്ധസദനത്തില്‍ 72~കാരന്റെ കത്തിക്കുത്ത് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്; പ്രതി പിടിയില്‍

പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയ സംസ്ഥാനത്തെ വൃദ്ധസദനത്തിലുണ്ഢായ കത്തിക്കുത്ത് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കോസ്--ഫെല്‍ഡ് ജില്ലയിലെ .. തുടര്‍ന്നു വായിക്കുക

- dtd.16 Oct 2026

fehl_alarm_frankfurt_stadium_evakuliert_16_10_2026
ജര്‍മനി ഹോം വിജയത്തിന് പിന്നാലെ ഫ്രാങ്ക്ഫര്‍ട്ട് സ്റേറഡിയത്തില്‍ അപായ സൈറണ്‍; വാര്‍ത്താസമ്മേളനം പാതിവഴിയില്‍ നിര്‍ത്തി, കാണികളെ ഒഴിപ്പിച്ചു
insurence_premium_germany_stable_2027_oct_15_2026
ജര്‍മനി ജര്‍മ്മനിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ 2027~ല്‍ വര്‍ദ്ധിക്കില്ല; വിഹിതം സ്ഥിരമായി തുടരുമെന്ന് പ്രഖ്യാപനം; ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം
students_demo_in_frankfurt_the_unacceptable_exploitation_of_Bochum_tragedy_oct_16_2026
ജര്‍മനി ബോഹും ദുരന്തത്തിന്റെ മറവില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വിദ്യാര്‍ത്ഥി സമരം; മരിച്ചവരുടെ ചിത്രം ദുരുപയോഗം ചെയ്യുന്നത് കടുത്ത അനീതി; തെരുവ് സമരങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് തിരിച്ചടിയാകും
Malayalam Christian Devotional Christmas Song, Yahoodiyayile Oru grammathil

+ more video links
alcohol_ban_in_german_railway_stations_0ct_14_2026
ജര്‍മനി ജര്‍മ്മനിയിലെ മുഴുവന്‍ റെയില്‍വേ സ്റേറഷനുകളിലും മദ്യപാന നിരോധനം നിലവില്‍ വന്നു; പ്ളാറ്റ്ഫോമുകളിലും കര്‍ശന വിലക്ക്
indians_evaculate_in_berlin_with_police_force_oct_15_2026
ജര്‍മനി ബര്‍ലിനില്‍ കെട്ടിടത്തില്‍ നിന്ന് അമ്പതോളം വിദ്യാര്‍ത്ഥികളെ പോലീസ് ഒഴിപ്പിച്ചു; ഭൂരിഭാഗവും മലയാളികള്‍; കെട്ടിടം സീല്‍ ചെയ്ത് നഗരസഭ; അടിയന്തര സഹായമഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ എംബസിയും മലയാളി കൂട്ടായ്മയും
minimum_wages_mini_job_salary_hike_germany_2027_oct_15_2026
ജര്‍മനി ജര്‍മ്മനിയില്‍ മിനിമം വേതനം 14.60 യൂറോയായി ഉയരും ; മിനിജോബ് വരുമാന പരിധി 633 യൂറോയാകും ; ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് നേട്ടം
death_news_K_T_Scaria_father_shajan_scaria_chief_editor_marunadan_malayalee_oct_16_2026
ഇന്‍ഡ്യ മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയുടെ പിതാവ് കെ.ടി. സ്കറിയ അന്തരിച്ചു ; സംസ്കാരം ഞായറാഴ്ച
BMW_rush_on_severance_packages_everyone_wants_oct_5_2026
ജര്‍മനി വന്‍ തുകയുടെ നഷ്ടപരിഹാര പാക്കേജ്; ജോലി രാജിവെക്കാന്‍ ബി.എം.ഡബ്ള്യു ജീവനക്കാരുടെ വന്‍ പ്രവാഹം; അപേക്ഷാ പോര്‍ട്ടല്‍ താല്‍ക്കാലികമായി പൂട്ടി കമ്പനി
sugar_tax_germany_german_ministry_approved_oct_14_2026
ജര്‍മനി ജര്‍മ്മനിയില്‍ ശീതളപാനീയങ്ങള്‍ക്ക് പഞ്ചസാര നികുതി വരുന്നു; ഫെഡറല്‍ മന്ത്രിസഭയുടെ അംഗീകാരം
kerosin_scarcity_lufthansa_oct_14_2026
ജര്‍മനി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വിമാന ഇന്ധന ക്ഷാമം രൂക്ഷം; പുറത്തുനിന്ന് ഇന്ധനം കരുതാന്‍ പൈലറ്റുമാര്‍ക്ക് ലുഫ്താന്‍സയുടെ അടിയന്തര നിര്‍ദ്ദേശം
cyber_attack_european_supermarkets_oct_14_2026
യൂറോപ്പ് യൂറോപ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ സൈബര്‍ ആക്രമണം