സ്പെയിനില്‍ രാജ്യത്തെ ഞെട്ടിച്ചുണ്ടായ വന്‍ റെയില്‍വേ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 64 ആയി ഉയര്‍ന്നു. മാഡ്രിഡിന് തെക്ക് ഭാഗത്തുള്ള ടൊലെഡോ പ്രവിശ്യയില്‍ രണ്ഢ് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചാണ് 64 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ... തുടര്‍ന്നു വായിക്കുക
- dtd.28 Oct 2026
സ്പെയിനില്‍ ഉണ്ഢായ ഭയങ്കരമായ റെയില്‍വേ അപകടത്തില്‍ നടുക്കം മാറി രാജ്യം. മാഡ്രിഡിന് തെക്ക് ഭാഗത്തായി ഹൈസ്പീഡ് റെയില്‍വേ ട്രാക്കില്‍ രണ്ഢ് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചാണ് വന്‍ ദുരന്തം ഉണ്ഢായത്. ഔദ്യോഗിക ... തുടര്‍ന്നു വായിക്കുക
- dtd.28 Oct 2026
കൃത്യനിഷ്ഠയ്ക്ക് പേരുകേട്ട സ്വിറ്റ്--സര്‍ലന്‍ഡിലെ റെയില്‍വേ ശൃംഖലയില്‍ (SBB) കാലതാമസം വരുത്തുന്ന അന്താരാഷ്ട്ര ട്രെയിനുകള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി അധികൃതര്‍. ജര്‍മ്മന്‍ റെയില്‍വേയായ ഡോയ്--ഷെ ബാന്‍ ... തുടര്‍ന്നു വായിക്കുക
- dtd.27 Oct 2026