Today: 21 Feb 2019 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ് കരാറിനായി ബ്രിട്ടന്റെ കഠിനാധ്വാനം
Photo #1 - U.K. - Otta Nottathil - 121020184
ലണ്ടന്‍: ബ്രെക്സിറ്റ് കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ബ്രിട്ടീഷ് പ്രതിനിധികള്‍ രാപകലില്ലാതെ കഷ്ടപ്പെടുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചാ സംഘത്തലവന്‍ മിച്ചല് ബാര്‍നിയര്‍.

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ ഉച്ചകോടിക്കു മുന്‍പ് കരാറില്‍ അന്തിമ ധാരണയിലെത്താനാണ് ബ്രിട്ടന്റെ ശ്രമം. എന്നാല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങള്‍ യൂറോപ്പിനു പൂര്‍ണമായി അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും ബാര്‍നിയര്‍ വ്യക്തമാക്കി.

ചെക്കേഴ്സ് പ്ളാന്‍ എന്നറിയപ്പെടുന്ന തെരേസയുടെ പദ്ധതിക്ക് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പോലും അംഗീകാരം ലഭിച്ചിട്ടില്ല. ഇതു പാര്‍ലമെന്റിലും പരാജയപ്പെടാന്‍ സാധ്യത നിലനില്‍ക്കുമ്പോഴാണ് ബാര്‍നിയറും എതിര്‍പ്പ് പരസ്യമാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് കമ്പനികള്‍ക്ക് യൂറോപ്യന്‍ സ്ഥാപനങ്ങളുടെ മേല്‍ അന്യായമായ മുന്‍തൂക്കം ലഭിക്കുന്ന തരത്തിലാണ് തെരേസയുടെ പദ്ധതിയെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍, ബ്രിട്ടനു ഹിതകരമല്ലെന്ന് ആരോപിച്ചാണ് ചെക്കേഴ്സ് പ്ളാനിനെ ബ്രിട്ടനിലെ പ്രതിപക്ഷവും തെരേസയുടെ സ്വന്തം പാര്‍ട്ടിയിലെ വലിയൊരു വിഭാഗവും എതിര്‍ക്കുന്നത്.
- dated 11 Oct 2018


Comments:
Keywords: U.K. - Otta Nottathil - 121020184 U.K. - Otta Nottathil - 121020184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7_beats_song_nite_onv_watford
വാറ്റ്ഫോര്‍ഡില്‍ 7 ബീറ്റ്സ് "സംഗീതോത്സവം സീസണ്‍ 3 യും ഒഎന്‍വി കുറുപ്പ് അനുസ്മരണവും ഫെ.23 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
luckson_francis_ame_uni_director
ഡോ.ലക്സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ ഡയറക്ടര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21220198brexit
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബ്രെക്സിറ്റ് വിരുദ്ധര്‍ കരുത്താര്‍ജിക്കുന്നു Recent or Hot News
20 എംപിമാര്‍ കൂടി സ്വതന്ത്ര ഗ്രൂപ്പിലേക്ക് തുടര്‍ന്നു വായിക്കുക
20220194brexit
ബ്രിട്ടീഷ് പ്രധാനമന്ത്രി വീണ്ടും ബ്രസല്‍സില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
20220193shamima
ഐഎസില്‍ ചേര്‍ന്ന ഷമീമയ്ക്ക് ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
192201910labour
ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയില്‍ കലാപം
ഏഴ് എംപിമാര്‍ പാര്‍ട്ടി വിട്ടു തുടര്‍ന്നു വായിക്കുക
19220191gene
അന്ധത തടയാന്‍ ആദ്യമായി ജീവന്‍ തെറാപ്പി പരീക്ഷഇച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us