Today: 12 Jul 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ മിനിമം വേതനം 10.45 യൂറോയിലെത്തും
Photo #1 - Germany - Otta Nottathil - 1720206wages

ബര്‍ലിന്‍: 2022 ആകുന്നതോടെ ജര്‍മനിയില്‍ മിനിമം വേതനം ഘട്ടംഘട്ടമായി വര്‍ധിച്ച് മണിക്കൂറിന് 10.45 യൂറോ ആകും. നിലവില്‍ ഇത് 9.35 യൂറോയാണ്.

ഈ വര്‍ധന കൂടുതലാണെന്ന് തൊഴില്‍ദാതാക്കള്‍ വാദിക്കുമ്പോള്‍, 12 യൂറോയെങ്കിലുമെത്തണമെന്നാണ് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെടുന്നത്.

ഇതു സംബന്ധിച്ച കമ്മിഷന്‍ തീരുമാനം ഇനി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി നടപ്പാക്കണം. സാധാരണഗതിയില്‍ കമ്മിഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അതേപടി നടപ്പാക്കുന്നതാണ് രീതി.
- dated 30 Jun 2020


Comments:
Keywords: Germany - Otta Nottathil - 1720206wages Germany - Otta Nottathil - 1720206wages,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12720204spy
ബര്‍ലിന്‍ വീണ്ടും ചാരവൃത്തിയുടെ കേദാരമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12720202vaccine
ജര്‍മനിയുടെ വാക്സിന്‍ ഗവേഷണത്തില്‍ പങ്കാളികളാകാന്‍ ആയിരക്കണക്കിന് വോളന്റിയര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11720204soder
ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരം കടുപ്പിച്ച് സോഡര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11720201refund
വിമാന ടിക്കറ്റ് റീഫണ്ട്: കാത്തിരിപ്പ് നീളുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
107202012grigor
ജര്‍മനിയുടെ മുന്‍ പ്രസിഡന്റിന്റെ മകനെ കൊന്ന കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
10720202horst
വലതുപക്ഷ തീവ്രവാദികളുടെ എണ്ണം പെരുകുന്നു
തുടര്‍ന്നു വായിക്കുക
10720201wfh
ജര്‍മന്‍ സ്ഥാപനങ്ങളില്‍ പകുതിയും വീട്ടിലിരുന്ന ജോലി ചെയ്യാന്‍ അനുവദിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us