സിഡ്നി: യുകെ എല്‍ന്ന പോലെ നഴ്സുമാല്ല?ല്‍ക്ക് അല്‍ക്ഷയഖനി തുറല്‍ന്നില്‍ട്ടിരില്‍ക്കുല്‍ന്ന രാജ്യമാണ് ഓസ്ട്രേലിയയും. ഓസ്ട്രേലിയയിലെ നഴ്സുമാല്ല?ല്‍ക്ക് ശരാശരി വാല്ല?ഷി ശല്‍മ്പളം 65,000 ഡോളല്ല? അഥവാ 39,201 പൗണ്ടാണ് ലഭില്‍ക്കുല്‍ന്നത്. എല്‍ന്നാല്ല? ഓരോ ല്ല?ലല്‍ങ്ങളും മേഖലകളും അനുസരില്‍ച്ച് ശല്‍മ്പളല്‍ത്തില്ല? ഏല്ലഗ്ഗല്‍ക്കുറല്‍ച്ചിലുകളുണ്ടാകാം. ഉദാഹരണമായി വില്ലേ?ാറിയയിലെ പല്‍ബ്ളില്‍ക്ക് ഹോസ്പില്ലഗ്ഗലിലെ ശരാശരി നഴ്സിന് മണില്‍ക്കൂറിന് 30 ഡോളല്ല? മുതല്ല? 35 ഡോളല്ല? വരെ അഥവാ 18 പൗണ്ട് മുതല്ല? 21 പൗണ്ട് വരെയാണ് ശല്‍മ്പളം ലഭില്‍ക്കുല്‍ന്നത്. അല്‍ണ്‍സോഷ്യല്ല?ബില്ല? അവേല്ല?സ് കൂടാതെയാണിത് ലഭില്‍ക്കുല്‍ന്നത്.
ഓസ്ട്രേലിയയില്ല? ൈ്രപവല്ലഗ്ഗ് നഴ്സുമാല്ല?ല്‍ക്ക് കൂടുതല്ല? ശല്‍മ്പളം ലഭില്‍ക്കും. യുകെയിലെ എല്‍ന്‍എല്‍ച്ച്എസ് നഴ്സുമാല്ല?ല്‍ക്ക് ശല്‍മ്പളം വല്ല?ധില്‍പ്പില്‍ക്കുല്‍ന്നതില്ലെക്ള ഭാഗമായി നഴ്സുമാല്ല?ല്‍ക്ക് ശരാശരി വാല്ല?ഷിക ശല്‍മ്പളം 25,653 പൗണ്ട് അഥവാ 42,535 ഡോളറായിരില്‍ക്കും ലഭില്‍ക്കുല്‍ന്നത്. ലണ്ടനില്ല? ജീവിതല്‍െച്ചലവേറിയതിനാല്ല? അവിടെ ജോലി ചെല്‍യ്യുല്‍ന്ന നഴ്സുമാല്ല?ല്‍ക്ക് 20 ശതമാനം അധികം ശല്‍മ്പളം ലഭില്‍ക്കുകയും ചെല്‍യ്യും.
യുകെയില്ല? ശരാശരി നഴ്സ്ല്ലമ്ള രോഗി അനുപാതം എല്‍ട്ട് രോഗികല്ല?ല്‍ക്ക് ഒരു നഴ്സെല്‍ന്ന തോതിലാണ്. രോഗല്‍ത്തില്ലെക്ള സ്വഭാവം, ഏത് ല്ല?ലല്‍ത്താണ് ജോലി ചെല്‍യ്യുല്‍ന്നത്, ല്ല?ലം, ബെഡുകളുടെ എല്‍ണ്ണം, തുടല്‍ങ്ങിയ നിരവധി ഘടകല്‍ങ്ങളെ അനുസരില്‍ച്ച് ഓരോ ഇടല്‍ത്തും ഈ അനുപാതല്‍ത്തില്ല? ഏല്ലഗ്ഗല്‍ക്കുറല്‍ച്ചിലുണ്ട്. സാധാരണയായി ഇല്ലക്ളല്‍ന്‍സീവ് കെയറിലാണ് ഏല്ലഗ്ഗവും കൂടുതല്ല? ഡില്‍െപ്പല്ലക്ളല്‍ന്‍സി അനുപാതമായ 1;1 നിലവിലുല്ല?ത്. ഓസ്ട്രേലിയയില്ല? സാധാരണ നിലയിലുല്ല? നഴ്സ്ല്ലമ്ളരോഗി അനുപാതം നാല് രോഗികല്ല?ല്‍ക്ക് ഒരു നഴ്സെല്‍ന്ന തോതിലാണ്. നൈല്ലഗ്ഗ് ഡ്യൂല്‍ട്ടിയില്ല? ഇതിന് വ്യത്യാസമുണ്ടാകും. ഇവിടുല്‍െത്ത ഇല്ലക്ളല്‍ന്‍സീവ് കെയല്ല? അനുപാതം ഒരു രോഗില്‍ക്ക് ഒരു നഴ്സെല്‍ന്ന തോതിലാണ്.
യുകെയില്ല? നഴ്സുമാരെ നിയല്‍്രന്തില്‍ക്കുല്‍ന്നത് നഴ്സിംഗ് ആല്‍ന്‍ഡ് മിഡ് വൈഫറി കൗല്‍ണ്‍സില്ല? അഥവാ എല്‍ന്‍എംസിയാണ്. പ്രാല്ല?ീസ് ചെല്‍യ്യുല്‍ന്നതിനായി ഓരോ നഴ്സും എല്‍ന്‍എംസിയിലേല്‍ക്ക് വല്ല?ഷല്‍ത്തില്ല? 120 പൗണ്ട് അഥവാ 215 ഡോളല്ല? നല്ല?കണം. തല്‍ങ്ങളുടെ ഇല്ലക്ളല്ല?നാഷണല്ല? രജിസ്ട്രേഷല്‍ന്‍ യുകെയിലേല്‍ക്ക് ട്രാല്‍ന്‍സ്ഫല്ല? ചെല്‍യ്യാനാഗ്രഹില്‍ക്കുല്‍ന്ന നഴ്സുമാല്ല? അപേല്‍ക്ഷാ ഫീസായി 1415 പ ൗണ്ട് അഥവാ 2515 ഡോളല്ല? അടല്‍േക്കണ്ടതാണ്. ഇതുപോലെ, ഓസ്ട്രേലിയയിലെ നഴ്സുമാരെ നിയല്‍്രന്തില്‍ക്കുല്‍ന്നത് ദി ഓസ്ട്രേലിയല്‍ന്‍ ഹെല്ല?ല്‍ത്ത് പ്രാല്ല?ീഷണല്ല? റെഗുലേഷല്‍ന്‍ ഏജല്‍ന്‍സിയുടെ നഴ്സിംഗ് ആല്‍ന്‍ഡ് മിഡ് വൈഫറി ബോല്ല?ഡ് ഓഫ് ഓസ്ട്രേലിയ അഥവാ എല്‍ന്‍എംബിഎ ആണ്. ഇവിടെ പ്രാല്ല?ീസ് ചെല്‍യ്യുല്‍ന്നതിനായി നഴ്സുമാല്ല? ഇതിലേല്‍ക്കായി പ്രതിവല്ല?ഷം 150 ഡോളല്ല? അഥവാ 85 പൗണ്ടാണ് നല്ല?കേണ്ടത്. തല്‍ങ്ങളുടെ ഇല്ലക്ളല്ല?നാഷണല്ല? രജിസ്ട്രേഷല്‍ന്‍ ഓസ്ട്രേലിയയിലേല്‍ക്ക് ട്രാല്‍ന്‍സ്ഫല്ല? ചെല്‍യ്യാനാഗ്രഹില്‍ക്കുല്‍ന്ന നഴ്സുമാല്ല? അപേല്‍ക്ഷാ ഫീസായി 515 ഡോളല്ല? അഥവാ 290 പൗണ്ട് അടല്‍േക്കണ്ടതാണ്.
യുകെയില്ല? ഫുല്ല? ടൈം നഴ്സുമാല്ല? ആഴ്ചയില്ല? 37.5 മണില്‍ക്കൂറുകളാണ് ജോലി ചെല്‍േയ്യണ്ടത്. പകല്ല?, രാത്രി, വീല്‍െക്കല്‍ന്‍ഡുകല്ല? എല്‍ന്നിവയടല്‍ങ്ങുല്‍ന്നതാണ് ജോലി സമയം. അല്‍ണ്‍സോഷ്യല്ല? ഔവറുകളില്ല? ജോലി ചെല്‍യ്യുല്‍ന്നവല്ല?ല്‍ക്ക് ഉയല്ല?ല്‍ന്ന നിരല്‍ക്കില്ല? ശല്‍മ്പളം ലഭില്‍ക്കും. യുകെയിലെ ഭൂരിഭാഗം ഹെല്ല?ല്‍ത്ത് കെയല്ല? ല്ല?ാപനല്‍ങ്ങളിലും പൊതുവെ 12.5 മണില്‍ക്കൂല്ല? നീളുല്‍ന്ന ഷിഫ്ല്ലഗ്ഗാണുല്ല?ത്. എല്‍ന്നാല്ല? 7 മണില്‍ക്കൂല്ല? നേരം മാത്രമുളള ഷിഫ്ല്ലഗ്ഗുകളും ശ്രമില്‍ച്ചാല്ല? നഴ്സുമാല്ല?ല്‍ക്ക് ചോദില്‍ച്ച് വാല്‍ങ്ങാനാവും.
ഓവല്ല?ടൈം ചെല്‍യ്യുല്‍ന്നവല്ല?ല്‍ക്ക് ല്ല?ാല്‍ന്‍ഡേല്ല?ഡ് നിരല്‍ക്കിലാണ് ശല്‍മ്പളം. ഓസ്ട്രേലിയയില്ല? ഫുല്ല? ടൈം നഴ്സുമാല്ല? ആഴ്ചയില്ല? ജോലി ചെല്‍േയ്യണ്ടത് ഏതാണ്ട് 40 മണില്‍ക്കൂറുകളാണ്. ഇവിടുല്‍െത്ത ഭൂരിഭാഗം ഹെല്ല?ല്‍ത്ത് കെയല്ല? ല്ല?ാപനല്‍ങ്ങളിലും ദൈല്ല?ഘ്യം കുറല്‍ഞ്ഞ ഷിഫ്ല്ലഗ്ഗുകളാണ്. പകല്ല?, രാത്രി, വീല്‍െക്കല്‍ന്‍ഡുകല്ല? എല്‍ന്നിവ അടല്‍ങ്ങുല്‍ന്നതാണ് ഷിഫ്ല്ലഗ്ഗുകല്ല?.
നഴ്സുമാരെ സംബല്ല?ില്‍ച്ചിടല്‍േത്താളം യുകെയിലും ഓസ്ട്രേലിയയിലും ഏതാണ്ട് തുല്യമായ തൊഴിലവസരല്‍ങ്ങളാണുല്ല?ത്. ൈ്രപമറി കെയല്ല?, സെല്‍ക്കല്‍ന്‍ഡറി കെയല്ല?, കെയല്ല?ഹോമുകല്ല?, ഹോസ്പിസ് കെയല്ല?, കല്‍മ്മ്യൂണില്ലഗ്ഗി നഴ്സിംഗ് എല്‍ന്നിവിടല്‍ങ്ങളിലെ അവസരല്‍ങ്ങല്ല? ഇതിലുല്ല?ല്‍െപ്പടുല്‍ന്നു. യുകെയില്ല? നിലവില്ല? നഴ്സുമാരുടെ വല്‍ന്‍ കുറവാണ് അനുഭവല്‍െപ്പടുല്‍ന്നത്. അതിനാല്ല? ഇവിടെ തൊഴിലവസരല്‍ങ്ങളേറെയുണ്ട്. ഓസ്ട്രേലിയയിലും നഴ്സുമാരുടെ ല്‍ക്ഷാമം ഉണ്ടെല്‍ങ്കിലും ഇവിടെ നഴ്സ് ജോലി നേടാല്‍ന്‍ മല്ല?രം താരതമ്യേന കൂടുതലാണ്.

Comments: