Today: 05 Jun 2023 GMT   Tell Your Friend
Advertisements
മസ്കിന്റെ ബ്രെയ്ന്‍ ഇംപ്ളാന്റ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതിയില്ല
Photo #1 - America - Finance - 4320235musk
ന്യൂയോര്‍ക്ക്: യുഎസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ബ്രെയ്ന്‍ ഇംപ്ളാന്റിന് മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നിഷേധിച്ചു.

മസ്കിന്റെ മെഡിക്കല്‍ ഉപകരണ കമ്പനിയായ ന്യൂറലിങ്കാണ് ഈ ഇംപ്ളാന്റ് വികസിപ്പിച്ചെടുത്തത്. തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമായി മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിക്കാവുന്ന ഉപകരണമാണിത്. പക്ഷാഘാതം, അന്ധത തുടങ്ങിയ പരിഹരിക്കാനാകാത്ത അവസ്ഥകളെ ചികിത്സിക്കാന്‍ ചിപ്പ് ഉപയോഗപ്പെടുമെന്നാണ് മസ്ക് പറയുന്നത്.

ഈ വര്‍ഷം പകുതിയോടെ മനുഷ്യരില്‍ ഇംപ്ളാന്റുകള്‍ പരീക്ഷിക്കുന്നതിനുള്ള അനുമതിക്കായാണ് ന്യൂറലിങ്ക് എഫ്ഡിഎയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു. മസ്തിഷ്ക കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താതെ ഉപകരണം നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നു.
- dated 04 Mar 2023


Comments:
Keywords: America - Finance - 4320235musk America - Finance - 4320235musk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us