Today: 22 Jan 2021 GMT   Tell Your Friend
Advertisements
രണ്ടാം ട്രംപ് ഭരണകൂടത്തിലേക്ക് അധികാരം കൈമാറ്റം: പോംപിയോ
Photo #1 - America - Otta Nottathil - 121120206pompeo

വാഷിങ്ടണ്‍: രണ്ടാം ട്രംപ് ഭരണകൂടത്തിലേക്ക് സുഗമമായ അധികാര കൈമാറ്റമുണ്ടാകുമെന്ന പ്രഖ്യാപനവുമായി യുഎസിനെ ഞെട്ടിച്ച് വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോ. നവംബര്‍ മൂന്നിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ട്രംപാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പോപിയോ പറഞ്ഞു.

""ഞങ്ങള്‍ തയ്യാറാണ്. എന്താണുസംഭവിക്കുന്നതെന്ന് അറിയാന്‍ ലോകം കാത്തിരിക്കുകയാണ്. എല്ലാ വോട്ടുകളും എണ്ണാന്‍പോകുകയാണ്'' ~പോംപിയോ പറഞ്ഞു. വിദേശകാര്യവകുപ്പിന്റെ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോംപിയോയുടെ പ്രസ്താവന വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നയതന്ത്രപ്രതിനിധികള്‍ക്കുമെല്ലാം അമ്പരപ്പുണ്ടാക്കിയിരിക്കയാണ്. എന്നാല്‍, നിയമപോരാട്ടത്തിലൂടെ കൃത്രിമവോട്ടുകള്‍ ഒഴിവാക്കി, ഭരണത്തില്‍ തിരിച്ചെത്താനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നാണ് പോംപിയോ പറയുന്നത്.
- dated 11 Nov 2020


Comments:
Keywords: America - Otta Nottathil - 121120206pompeo America - Otta Nottathil - 121120206pompeo,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us