Today: 18 Aug 2022 GMT   Tell Your Friend
Advertisements
ചൈന കാറ്റടിക്കുമെന്നു വരെ പേടിച്ച ട്രംപ്
Photo #1 - America - Otta Nottathil - 12520222trump
വാഷിങ്ടണ്‍: ചൈനയ്ക്ക് കൃത്രിമമായി കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും, അതുപയോഗിച്ച് യു.എസിനെ ആക്രമിക്കുമെന്നും പ്രസിഡന്റായിരിക്കുമ്പോള്‍ ഡോണള്‍ഡ് ട്രംപ് ഭയപ്പെട്ടിരുന്നതായി സഹായികളുടെ വെളിപ്പെടുത്തല്‍.

ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സഹായി ഈ വിവരം പുറത്തുവിട്ടത്. ആണവായുധങ്ങള്‍ ഉപയോഗിച്ച് വലിയ കൊടുങ്കാറ്റുകളെ തകര്‍ക്കാന്‍ സാധിക്കുമോയെന്ന് അദ്ദേഹം തന്നോട് ഇടക്കിടെ ചോദിച്ചിരുന്നതായും സഹായികളില്‍ ഒരാള്‍ പറഞ്ഞു.

'ഹറികെയ്ന്‍ ഗണ്‍' എന്നാണ് പിന്നീട് സഹായികള്‍ക്കിടയില്‍ ട്രംപിന്റെ ഈ പ്രയോഗം അറിയപ്പെട്ടിരുന്നത്. ചൈന ആക്രമിച്ചാല്‍ ആണവായുധം പ്രയോഗിക്കുന്നതിനുള്ള സാധ്യതകളും അദ്ദേഹം ആരാഞ്ഞു. 2019ല്‍ യു.എസില്‍ വന്‍ നാശംവിതച്ച ഡോറിയാന്‍ ചുഴലിക്കാറ്റിനെ ആണവായുധങ്ങള്‍ ഉപയോഗിച്ച് തീവ്രത കുറക്കാന്‍ സഹായികളോട് ട്രംപ് ആവശ്യപ്പെട്ടിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
- dated 12 May 2022


Comments:
Keywords: America - Otta Nottathil - 12520222trump America - Otta Nottathil - 12520222trump,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us