Today: 19 Jan 2021 GMT   Tell Your Friend
Advertisements
വെയിലത്ത് വച്ച് അണുനശീകരണം: സ്പെഷ്യല്‍ കോട്ടണ്‍ മാസ്ക് പ്രതീക്ഷ പകരുന്നു
Photo #1 - America - Otta Nottathil - 161120201mask

ന്യൂയോര്‍ക്ക്: കോവിഡ് പ്രതിരോധത്തിന് ലോകമെങ്ങും ഉപയോഗിച്ചു വരുന്ന സര്‍വസാധാരണമായ മാര്‍ഗമാണ് ഫെയ്സ് മാസ്ക് ഉപയോഗം. രോഗമുള്ളവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ ഇതു സഹായകമാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും രോഗാണുക്കള്‍ വായുവിലേക്ക് പടരാതിരിക്കാന്‍ മാസ്ക് സഹായിക്കുന്നു.

എന്നാല്‍, ഉപയോഗിച്ച മാസ്ക് മറ്റു പ്രതലങ്ങളില്‍ സ്പര്‍ശിച്ചാല്‍ അതിലൂടെ രോഗാണുക്കള്‍ പടരാനുള്ള സാധ്യത അപ്പോഴും നിലനില്‍ക്കുകയാണ്. ഇതിനു പ്രതിവിധിയായാണ് അമേരിക്കന്‍ ഗവേഷകര്‍ പുതിയ ഇനം കോട്ടണ്‍ മാസ്കുകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഒരു മണിക്കൂര്‍ വെയിലത്ത് വച്ചാല്‍ 99.9999 ശതമാനം അണുനശീകരണം ഉറപ്പു നല്‍കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. എസിഎസ് അപൈ്ളഡ് മെറ്റീരിയല്‍സ് ആന്‍ഡ് ഇന്റര്‍ഫെയ്സസ് ഗവേഷകരാണ് ഇതിനു പിന്നില്‍.

വെയിലത്തു വച്ച് ധൈര്യമായി പുനരുപയോഗിക്കാം. മാലിന്യ ശേഖരത്തിലേക്ക് മാസ്കുകള്‍ തള്ളുന്ന സമ്പ്രദായത്തിനും ഇതുവഴി കുറവുണ്ടാകും.

പോസിറ്റീവ് ചാര്‍ജ് നല്‍കിയ 2~ഡൈഈഥൈലാമിനോഈഥൈല്‍ ഈ മാസ്ക് നിര്‍മിക്കുന്ന തുണിയില്‍ ഉള്‍ക്കൊള്ളിച്ചാണ് അണുനശീകരണം സാധ്യമാക്കുന്നത്. ഫോട്ടോസെന്‍സിറൈ്റസര്‍ എന്ന നെഗറ്റീവ് ചാര്‍ജുള്ള ലായനിയും ഉപയോഗിക്കും. വെയില്‍ ഏല്‍ക്കുമ്പോള്‍ ഇവയുടെ പ്രതിപ്രവര്‍ത്തനം രോഗാണുക്കളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
- dated 16 Nov 2020


Comments:
Keywords: America - Otta Nottathil - 161120201mask America - Otta Nottathil - 161120201mask,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18120212biden
പാരീസ് ഉടമ്പടിയുടെ ഭാഗമാകാനുള്ള നടപടികള്‍ ഉടന്‍: യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
16120215whatsapp
വിമര്‍ശനങ്ങള്‍ ഫലിച്ചു: സ്വകാര്യതാ ചട്ടങ്ങളിലെ ഭേദഗതി വാട്സാപ്പ് മാറ്റിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
14120214trump
ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
13120215vogue
കമല ഹാരിസിന്റെ ചിത്രങ്ങളെ ന്യായീകരിച്ച് വോഗ് എഡിറ്റര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
12120219melania
ക്യാപ്പിറ്റോള്‍ ആക്രമണത്തെ അപലപിച്ച് മെലാനിയയും
തുടര്‍ന്നു വായിക്കുക
11120218musk
സുക്കര്‍ബര്‍ഗിനെ വിറപ്പിച്ച ഇലോണ്‍ മക്സിന്റെ ട്വീറ്റ്
തുടര്‍ന്നു വായിക്കുക
11120215vijaya
ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതിനു പിന്നില്‍ ഇന്ത്യന്‍ വംശജ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us