Today: 12 Dec 2019 GMT   Tell Your Friend
Advertisements
നോര്‍മന്‍ ലിയര്‍ക്ക് 97 വയസില്‍ എമ്മി അവാര്‍ഡ്
Photo #1 - America - Otta Nottathil - 16920199lear

ലോസ് ആഞ്ജലസ്: നോര്‍മന്‍ ലിയര്‍ 97ാം വയസ്സില്‍ എമ്മി അവാര്‍ഡ് നേടി ചരിത്രം സൃഷ്ടിച്ചു. ഔട്സ്റ്റാന്‍ഡിങ് വെറൈറ്റി സ്പെഷല്‍ (ലൈവ്) വിഭാഗത്തിലാണ് പുരസ്കാരം.

ലിയര്‍ ഒരുക്കിയ ലൈവ് ഇന്‍ഫ്രണ്ട് ഓഫ് എ സ്റ്റുഡിയോ ഓഡിയന്‍സ്: "ഓള്‍ ഇന്‍ ദ ഫാമിലി', "ദ ജെഫേഴ്സണ്‍സ്' എന്ന പരിപാടിയാണ് പുരസ്കാരത്തിന് അര്‍ഹമായത്.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ജിമ്മി കിമ്മലിനൊപ്പമാണ് ലിയര്‍ പുരസ്കാരം പങ്കിട്ടത്. അമേരിക്കയിലെ ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്. 15 തവണ അദ്ദേഹത്തെ എമ്മി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. നാലുതവണ പുരസ്കാരം നേടുകയും ചെയ്തു.
- dated 16 Sep 2019


Comments:
Keywords: America - Otta Nottathil - 16920199lear America - Otta Nottathil - 16920199lear,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us