Today: 08 Apr 2020 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ വംശജന്‍ യുഎസില്‍ അപ്പീല്‍ കോടതി ജഡ്ജി
Photo #1 - America - Otta Nottathil - 20220208sri

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജന്‍ ശ്രീശ്രീനിവാസന്‍ അമേരിക്കയില്‍ ഡി.സി സര്‍ക്യൂട് അപ്പീല്‍ കോടതി ചീഫ് ജഡ്ജിയായി നിയമിതനായി. യു.എസ് സുപ്രീം കോടതിക്ക് തൊട്ടുതാഴെയുള്ള കോടതിയാണിത്.

ദക്ഷിണേഷ്യക്കാരനായ ഒരാള്‍ ആദ്യമായാണ് ഈ പദവിയില്‍ എത്തുന്നത്. ചണ്ഡിഗഡിലാണ് ശ്രീനിവാസന്‍െറ ജനനം. പിതാവ് തിരുനന്‍കോവില്‍ പി.ശ്രീനിവാസന്‍ തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയാണ്.

പിതാവിന് ഫുള്‍ൈ്രബറ്റ് സ്കോളര്‍ഷിപ് കിട്ടിയതോടെയാണ് ആദ്യമായി യു.എസിലെത്തുന്നത്. 1970ല്‍ കന്‍സാസിലേക്ക് കുടിയേറി. പിതാവ് കന്‍സാസ് സര്‍വകലാശാലയില്‍ ഗണിത അധ്യാപകനായിരുന്നു. മാതാവ്: സരോജ. ഇവരും അധ്യാപികയാണ്.
- dated 19 Feb 2020


Comments:
Keywords: America - Otta Nottathil - 20220208sri America - Otta Nottathil - 20220208sri,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us