Today: 18 Aug 2022 GMT   Tell Your Friend
Advertisements
നാനൂറിലേറെ പറക്കും തളികകള്‍ സ്ഥിരീകരിച്ച് യുഎസ്
Photo #1 - America - Otta Nottathil - 20520223ufo
വാഷിങ്ടന്‍: പറക്കും തളികകള്‍ എന്നറിയപ്പെടുന്ന അജ്ഞാത പേടകങ്ങള്‍ (അണ്‍ഐഡന്റിഫൈഡ് ഫ്ളൈയിങ് ഒബ്ജക്റ്റ്സ് ~ യുഎഫ്ഒ) കണ്ടതായി റിപ്പോര്‍ട്ട് ചെയ്തതില്‍ നാനൂറിലേറെ സ്ഥിരീകരിച്ച സംഭവങ്ങളുണ്ടെന്ന് യുഎസ് പ്രതിരോധ സ്ഥാപനമായ പെന്റഗണ്‍ വ്യക്തമാക്കി.

യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ ഹിയറിങ്ങിലായിരുന്നു വെളിപ്പെടുത്തല്‍. അരനൂറ്റാണ്ടിനു ശേഷം ആദ്യമായാണ് ഈ വിഷയത്തില്‍ ഹിയറിങ് നടത്തിയത്. ഇതുസംബന്ധിച്ച് യുഎസ് നേവല്‍ ഇന്റലിജന്‍സ് ഡപ്യൂട്ടി ഡയറക്ടര്‍ സ്കോട് ബ്രേ വിശദീകരണം നല്‍കി. 11 തവണ യുഎസ് യുദ്ധവിമാനങ്ങളുമായി അപകടകരമായ രീതിയില്‍ യുഎഫ്ഒകള്‍ അടുത്തുവന്ന സംഭവങ്ങളുമുണ്ടായെന്ന് ബ്രേ.
- dated 19 May 2022


Comments:
Keywords: America - Otta Nottathil - 20520223ufo America - Otta Nottathil - 20520223ufo,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us