Today: 26 Mar 2023 GMT   Tell Your Friend
Advertisements
ചന്ദ്രനിലിറങ്ങിയ ആല്‍ഡ്രിന് നാലാം വിവാഹം
Photo #1 - America - Otta Nottathil - 23120232aldrin
വാഷിങ്ടന്‍: നീല്‍ ആംസ്ട്രോങ്ങിനു പിന്നാലെ ചന്ദ്രനില്‍ കാലു കുത്തിയ എഡ്വിന്‍ ആല്‍ഡ്രിന് തൊണ്ണൂറ്റിമൂന്നാം വയസില്‍ നാലാം വിവാഹം. അറുപത്തിമൂന്നുകാരിയായ ഡോ. ആന്‍ക ഫാര്‍ ആണ് വധു.

ബസ് ആല്‍ഡ്രിന്‍ വെഞ്ചേഴ്സില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയ ആന്‍കയ്ക്കു കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ പിഎച്ച്ഡി ഉണ്ട്. ലൊസാഞ്ചലസില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായാണ് ആല്‍ഡ്രിന്‍ ലോക പ്രശസ്തനായത്. 1969 ജൂലൈ 20ന് അപ്പോളോ ദൗത്യത്തില്‍ നീല്‍ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങി 20 മിനിറ്റിനു ശേഷം രണ്ടാമതായിറങ്ങിയത് ആല്‍ഡ്രിനാണ്.
- dated 23 Jan 2023


Comments:
Keywords: America - Otta Nottathil - 23120232aldrin America - Otta Nottathil - 23120232aldrin,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26320232david
മൈക്കലാഞ്ചലോ ശില്‍പ്പം അശ്ളീലമെന്ന് ആരോപണം; പ്രിന്‍സിപ്പലിന്റെ കസേര തെറിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
24320236visa
ടൂറിസ്ററ് വിസയിലെത്തുന്നവര്‍ക്കും യുഎസില്‍ ജോലി തേടാം Recent or Hot News
ജോലി നഷ്ടപ്പെടുന്നവര്‍ക്കും ആശ്വാസം തുടര്‍ന്നു വായിക്കുക
24320235rocket
3ഡി പ്രിന്റ് റോക്കറ്റ് കടലില്‍ പതിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22320237tesla
നാട്ടു നാട്ടു തരംഗത്തില്‍ ടെസ്ള കാറുകളും Recent or Hot News
തുടര്‍ന്നു വായിക്കുക
22320233mouse
സ്ററീവ് ജോബ്സിനു പ്രചോദനമായ മൗസ് ലേലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
22320232trump
ഇന്ത്യയില്‍ നിന്നു കിട്ടിയ സമ്മാനങ്ങള്‍ ട്രംപ് 'മുക്കി'
തുടര്‍ന്നു വായിക്കുക
khalistan_usa_demo_against_india
അമേരിക്കയിലും ഖാലിസ്ഥാന്‍ വിഘടനവാദികളുടെ അക്രമം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us