ന്യൂയോല്ല?ല്ക്ക്: സ്വയം പ്രഖ്യാപിത ഗുരുവിന് യുഎസ് കോടതി 120 വല്ല?ഷം തടവ് ശില്ക്ഷ വിധില്ച്ചു. ലൈംഗികതയെ ആരാധില്ക്കുല്ന്ന പ്രത്യേക സംഘമുണ്ടാല്ക്കി നിരവധി പെല്ണ്കുല്ട്ടികളെയും സ്ത്രീകളെയും ലൈംഗിക അടിമകളാല്ക്കി ചൂഷണം ചെയ്ത കേസിലാണ് വിധി.
കീല്ത്ത് റാനിയേല്ല? എല്ന്നയാളാണ് പ്രതി. എക്സിവം എല്ന്ന പേരില്ല? സെല്ല?ഫ് ഹെല്ല?പ് ഗ്രൂല്പ്പാണ് ഇയാല്ല? നടല്ത്തിയിരുല്ന്നത്. ഇതില്െന്റ മറവില്ല? ക്രിമിനല്ല? പ്രവല്ല?ല്ത്തനല്ങ്ങളും നടല്ത്തിവല്ന്നിരുല്ന്നു.
5,000 ഡോളല്ല? ഈടാല്ക്കി അല്ഞ്ച് ദിവസല്െത്ത സെല്ല?ഫ് ഹെല്ല?പ് കോഴ്സാണ് നല്ല?കിയത്. ഈ കോഴ്സിനായി എല്ത്തിയവരില്ല? പലരും ലൈംഗിക, സാല്മ്പല്ത്തിക ചൂഷണല്ങ്ങല്ല?ല്ക്ക് ഇരയായെല്ന്നാണ് കണ്ടെല്ത്തല്ല?.
1998ലാണ് ഇയാല്ല? ന്യൂയോല്ല?ല്ക്കില്ല? സെല്ല?ഫ് ഹെല്ല?പ് ല്ല?ാപനം തുടല്ങ്ങുല്ന്നത്. പിരിമിഡ് ആകൃതിയിലുല്ല? അധികാര ഘടനയാണ് ഇയാല്ല? ല്ല?ാപനല്ത്തില്ല? നടല്പ്പാല്ക്കിയിരുല്ന്നത്. ഇതുപ്രകാരം കീല്ത്താണ് ഏല്ലഗ്ഗവും മുകളില്ല? വരിക. ലൈംഗിക അടിമകളായ സ്ത്രീകല്ല? ഏല്ലഗ്ഗവും താഴയും വരും.

Comments: