Today: 12 Dec 2019 GMT   Tell Your Friend
Advertisements
വാര്‍ത്താ അവതാരകയെ ചുംബിച്ച യുവാവിനെതിരേ പീഡനക്കുറ്റം
Photo #1 - America - Otta Nottathil - 28920197reporter

ന്യൂയോര്‍ക്: വാര്‍ത്ത ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അവതാരകയെ ചുംബിച്ച യുവാവിനെതിരെ പീഡനക്കുറ്റം. തന്‍െറ അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചതിന് റിപ്പോര്‍ട്ടര്‍ സാറ റൈവസ്റ്റ് നല്‍കിയ പരാതിയിലാണ് 42കാരനായ എറിക് ഗുഡ്മാനെതിരെ പൊലീസ് കേസെടുത്തത്.

സംഭവത്തിന്‍െറ ദൃശ്യങ്ങള്‍ വേവ് 3 ന്യൂസ് ചാനല്‍ നിരവധി തവണ കാണിക്കുകയും ചെയ്തു. 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പ് ഫുട്ബാള്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ 30 വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സമാനരീതിയില്‍ ആക്രമണം നടന്നിട്ടുണ്ട്.
- dated 28 Sep 2019


Comments:
Keywords: America - Otta Nottathil - 28920197reporter America - Otta Nottathil - 28920197reporter,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us