Today: 22 Oct 2019 GMT   Tell Your Friend
Advertisements
ട്രംപിനു മറുപടിയുമായി ഒബാമ
Photo #1 - America - Otta Nottathil - 29720197obama

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വംശീയ പരാമര്‍ശത്തിനു ട്വിറ്ററില്‍ മറുപടി നല്‍കി മുന്‍ പ്രസിഡന്റ് ബരാകോ ഒബാമ. ഡെമോക്രാറ്റിക് വനിതാ പ്രതിനിധികളെയാണ് ട്രംപ് വംശീയമായി അധിക്ഷേപിച്ചത്. "ഞങ്ങള്‍ ആഫ്രോ അമേരിക്കക്കാര്‍, ദേശഭക്തര്‍' എന്ന തലക്കെട്ടില്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ ഒബാമ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ എഴുതിയ ലേഖനത്തിന്‍െറ ലിങ്ക് ട്വിറ്ററില്‍ പങ്കുവെച്ചാണ് ഒബാമ ഇതിനോടു പ്രതികരിച്ചിരിക്കുന്നത്.

സാധാരണ ട്രംപ് ഭരണകൂടത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാറാണ് പതിവ്. വംശീയതക്കും ലിംഗവിവേചനത്തിനും വിദ്വേഷത്തിനുമെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ലേഖനത്തില്‍ ആഹ്വാനംചെയ്യുന്നുണ്ട്. ഒബാമയുടെ ഭരണകാലത്തെ148 ആഫ്രോ~അമേരിക്കന്‍ വംശജര്‍ ഒപ്പുവെച്ച ലേഖനമാണിത്. അവരോടൊപ്പമുള്ള കാലം മഹത്തരമായിരുന്നെന്നും ഒബാമ ഓര്‍മിച്ചു. ട്രംപിന്‍െറ വംശീയാക്രമണത്തിനെതിരെ മിഷേല്‍ ഒബാമയും രംഗത്തുവന്നിരുന്നു. അമേരിക്കയുടെ പൈതൃകം അറിയുന്ന ഒരാളും മറ്റുള്ളവരോട് രാജ്യത്തുനിന്ന് ഇറങ്ങിപ്പോകാന്‍ പറയില്ലെന്നും ഓര്‍മിപ്പിക്കുന്നുണ്ട്.
- dated 29 Jul 2019


Comments:
Keywords: America - Otta Nottathil - 29720197obama America - Otta Nottathil - 29720197obama,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201020197johmsons
ബേബി പൗഡറില്‍ ആസ്ബസ്റേറാസ്; ജോണ്‍സണ്‍സ് 33000 ടിന്നുകള്‍ തിരികെവിളിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
181020196pelosi
നാന്‍സി പെലോസി വൃദ്ധയായ രോഗി: ട്രംപ് Recent or Hot News
സിറിയയില്‍നിന്നു സൈന്യത്തെ പിന്‍വലിക്കുന്നതു സംബന്ധിച്ച് വാക്പോര്
തുടര്‍ന്നു വായിക്കുക
171020191sankar
നാലു പേരെ കൊന്ന് മൃതദേഹവുമായി ഇന്ത്യക്കാരന്‍ പോലീസ് സ്റ്റേഷനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
61020191us
യുഎസില്‍ തൊഴിലില്ലായ്മ കുറഞ്ഞു
തുടര്‍ന്നു വായിക്കുക
28920197reporter
വാര്‍ത്താ അവതാരകയെ ചുംബിച്ച യുവാവിനെതിരേ പീഡനക്കുറ്റം
തുടര്‍ന്നു വായിക്കുക
28920195singh
യുഎസിലെ ആദ്യ സിഖ് പോലീസുകാരന്‍ വെടിയേറ്റു മരിച്ചു
തുടര്‍ന്നു വായിക്കുക
27920198trump
ട്രംപിനു വീണ്ടും കുരുക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us